കോഴിക്കോട്: എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പറന്നുയരും മുമ്പേ പൊട്ടിത്തെറിച്ചതിനാല്‍ വന്‍ അപകടം ഒഴുവായി. കോഴിക്കോട് നിന്ന് ദുബായിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയറാണ് പറന്നുയരാന്‍ റണ്‍വേയിലൂടെ നീങ്ങവെ പൊട്ടിത്തെറിച്ചത്. വിമാനം ആടിയുലഞ്ഞതോടെ യാത്രക്കാര്‍...
ന്യൂഡല്‍ഹി: പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു. ഡല്‍ഹിയിലേക്കുള്ള വിമാനം ജയ്പൂരില്‍ അടിയന്തിരമായി ഇറക്കി. 122 യാത്രക്കാരുമായി ഭോപാലില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യാ വിമാനത്തിലാണ് പക്ഷിയിടിച്ചത്. സാങ്കേതിക തകരാര്‍ സംഭവിച്ചെന്ന സംശയത്തെ തുടര്‍ന്നു വിമാനം പൈലറ്റുമാര്‍...
സിഡ്നി: ഓസ്ട്രേലിയന്‍ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ വിമാനം നദിയില്‍ തകര്‍ന്ന് വീണ് രണ്ട് മരണം. പെര്‍ത്തിലായിരുന്നു അപകടം. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കാനിരുന്ന വെടിക്കെട്ട് കാണാന്‍ എത്തിയ അറുപതിനായിരത്തോളം ആളുകളുടെ മുന്നിലാണ് വിമാനം തകര്‍ന്ന് വീണത്. വിമാന...
മാള്‍ട്ട: 111 യാത്രക്കാരുമായി പറന്ന് ലിബിയന്‍ വിമാനം റാഞ്ചി. സാഭയില്‍നിന്ന് ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലേക്ക് പോയ അഫ്രിഖിയ എയര്‍വേയ്സിന്റെ എ320 വിമാനമാണ് റാഞ്ചിയത്. ലിബിയയില്‍ ആഭ്യന്തര സര്‍വീസ് നടത്തിയിരുന്ന വിമാനം തട്ടികൊണ്ടുപോയി ദ്വീപ് രാഷ്ട്രമായ മാള്ട്ടയിലിറക്കിയെന്നാണ്...
വ്യോമായന ചരിത്രത്തില്‍ എയര്‍ ഇന്ത്യക്ക് മറ്റൊരു പൊന്തൂല് കൂടി. ഡല്‍ഹിയില്‍ നിന്നും സന് ഫ്രാസിസ്കോയിലേക്ക് 15 മണിക്കൂറിനുള്ളില്‍ എത്തിച്ചേര്‍ന്നാണ് എയര്‍ ഇന്ത്യ ലോക റെക്കോര്‍ഡ് കരസ്തമാക്കിയത്. ഡല്‍ഹിക്കും സാന്‍ ഫ്രാന്സിസ്കോകും ഇടയില്‍ മറ്റു ലക്ഷ്യസ്ഥാനങ്ങളില്ലാത്ത ദീര്‍ഘദൂര...