ബീജിങ്: ഫൗണ്ടന് പേന ചൂണ്ടി വിമാന ജീവനക്കാരെ ഭീഷണിപ്പെടുത്തി എയര്‍ ചൈന വിമാനം വഴി തിരിച്ചുവിട്ട സംഭവത്തില്‍ യാത്രക്കാരന് അറസ്റ്റില്‍. ഷി എന്ന 41കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബീജിങില്‍നിന്ന് ചാന്‍ഷയിലേക്ക് പോകുന്ന വിമാനത്തില്‍ യാത്രക്കാരനായിരുന്ന ഇയാള്‍...
ദോഹ: വിമാനത്തില്‍ പൂര്‍ണ സമയ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന മെന മേഖലയിലെ ആദ്യരാജ്യമായി ഖത്തര്‍ മാറി. വിമാനത്തില്‍ യാത്ര ചെയ്യവെ ഗേറ്റ് ടു ഗേറ്റ് ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്ക് ഖത്തര്‍ കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി അംഗീകാരം നല്കി. വിമാനത്തില്‍...
തെഹ്റാന്: ഇറാനില്‍ സ്വകാര്യ വിമാനം തകര്‍ന്ന് തുര്‍ക്കി കോടീശ്വരന്റെ മകളും അവരുടെ ഏഴ് പെണ് സുഹൃത്തുക്കളും മരിച്ചു. തുര്‍ക്കിയിലെ പ്രമുഖ വ്യവസായിയും സമ്പന്നനുമായ ഹുസൈന് ബസറാന്റെ മകള്‍ മിനാ ബസറാനും സുഹൃത്തുക്കളുമാണ് മരിച്ചത്. തുര്‍ക്കിയിലെ വനിതാ...
ക്വാലാലംപൂര്‍: വിമാനത്തില്‍ വസ്ത്രങ്ങളഴിക്കുകയും സ്ത്രീജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്ത ബംഗ്ലാദേശ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. ക്വാലാലംപൂരില്‍നിന്ന് പറന്നുയര്‍ന്ന മിലിയാന്റോ എയര്‍ ഫ്ളൈറ്റിലാണ് സംഭവം. വിമാനം യാത്ര തുടങ്ങിയ ഉടനെ ഇരുപതുകാരനായ വിദ്യാര്‍ത്ഥി ലാപ്ടോപ്പെടുത്ത് അശ്ലീല വീഡിയോ...
ടി.പി.എം ആഷിറലി നമ്മുടെ രാജ്യം ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമ ഗതാഗത മാര്‍ക്കറ്റാണ്. നാലു വര്‍ഷം മുമ്പ് 11 കോടി ആളുകള്‍ വിമാന യാത്ര ചെയ്തിരുന്ന സ്ഥാനത്ത് 2017ല്‍ 20 കോടി ജനങ്ങള്‍ വിമാനയാത്ര...
വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് മൊബൈല്‍ ഫോണില്‍ വീഡിയോ ഷൂട്ട് ചെയ്തയാള്‍ പോലീസ് പിടിയിലായി. തൃശ്ശൂര്‍ സ്വദേശി ക്ലിന്‍സ് വര്‍ഗീസ് ആണ് നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.05 ന് കൊച്ചിയില്‍ നിന്ന് മുംബൈയിലേയ്ക്ക് പുറപ്പെടേണ്ടിയിരുന്ന...
വിമാനയാത്രയ്ക്കിടെയുണ്ടായ മോശം അനുഭവത്തിനെതിരെ പ്രതികരിച്ച് ഇന്ത്യയുടെ ബാഡ്മിന്റന്‍ താരം പി.വി.സിന്ധു. ഇന്‍ഡിഗോ 6E 608 വിമാനത്തില്‍ അനുഭവപ്പെട്ട ദുരിതം പങ്കുവെച്ച് താരം തന്നെയാണ് രംഗത്തെത്തിയത്. ഇന്‍ഡിഗോ 6E 608 വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ‘വളരെ മോശം’...
ധാക്ക: വിമാനങ്ങള്‍ കെട്ടിടങ്ങളില്‍ ഇടിപ്പിച്ച് അക്രമം നടത്താനുള്ള തീവ്രവാദ പദ്ധതിയ്ക്ക് ബംഗ്ലാദേശ് പൊലീസ് തടയിട്ടു. സംഭവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിന്റെ എയര്‍ലൈനായ ബീമാനിലെ പൈലറ്റ് സബീര്‍ ഈനാമും കൂട്ടാളികളും പിടിയിലായി. ബംഗ്ലാദേശിലെ സ്വകാര്യ മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്....
ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി രാജ്യത്തിനകത്തും പുറത്തും നടത്തിയ നൂറു കണക്കിന് വിമാന യാത്രകള്‍ക്ക് പണം മുടക്കിയത് ആരെന്ന ചോദ്യവുമായി കോണ്‍ഗ്രസ്. വിവരാവകാശ നിയമപ്രകാരം 2007ല്‍ ഇതുസംബന്ധിച്ച് നല്കിയ അപേക്ഷക്ക് ഇതുവരെ ഗുജറാത്ത് സര്‍ക്കാര്‍...
ന്യൂഡല്‍ഹി: വിമാന യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്റ് സ്റ്റാന്റിങ് കമ്മിറ്റിക്കാണ് ആഭ്യന്തര മന്ത്രാലയം ഈ ഉറപ്പ് നല്‍കിയിരിക്കുന്നത്. വിമാന ടിക്കറ്റിന് ആധാറോ പാന്‍...