മനുഷ്യനെ മറന്നുള്ള പ്രകൃതി സ്നേഹം ഒരു ജനതയുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിലയിലേക്ക് നീങ്ങുകയാണ്. പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യന്റെ മൗലികാവകാശങ്ങള്‍കൂടി അംഗീകരിക്കപ്പെടണമെന്ന പ്രാഥമികമായ ആവശ്യമാണ് വയനാട്ടിലെ ജനങ്ങള്‍ ഉയര്‍ത്തുന്നത്. കോഴിക്കോട്-കൊല്ലഗല്‍ (ദേശീയപാത- 766) റൂട്ടിലെ രാത്രി...
ഗൂഡല്ലൂര്‍: മൈസൂര്‍-മസിനഗുഡി-ഊട്ടി റൂട്ടിലെ കല്ലട്ടി ചുരത്തില്‍ അപകടങ്ങള്‍ തുടര്‍കഥയാകുന്നു. 2018 ജനുവരി ഒന്ന് മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ കല്ലട്ടി ചുരത്തില്‍ മൊത്തം 38 അപകടങ്ങളാണ് നടന്നത്. ഇതില്‍ പത്ത് പേര് മരിക്കുകയും ചെയ്തിട്ടുണ്ട്. ലോറികള്‍...
കല്‍പ്പറ്റ: ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധന കേസില്‍ താല്‍ക്കാലിക ഇളവിന് വേണ്ടി കേരളാ സര്‍ക്കാറിനോട് അടിയന്തിര ഹര്‍ജി ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. കേരളത്തിലെ പ്രളയ സാഹചര്യം പരിഗണിച്ച് നിരോധനത്തില്‍ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് നീലഗിരി-വയനാട്...
കല്‍പ്പറ്റ: ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം പരിഹരിക്കുന്നതിനുവേണ്ടി പുതിയ പരിഹാരവുമായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ (മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവേസ്) നിര്‍ദ്ദേശം. ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന 19...
കോഴിക്കോട്: താമരശ്ശേരി ചുരം റോഡില്‍ 19 കേന്ദ്രങ്ങളില്‍ ജില്ലാ പഞ്ചായത്ത് സോളാര്‍ ലൈറ്റ് സ്ഥാപിക്കും. അപകടങ്ങള്‍ കുറയ്ക്കുന്നതിനും അപായരഹിതമായ യാത്രയ്ക്കും സിഗ്നല്‍ ലൈറ്റുകള്‍, സോളാര്‍ ലൈറ്റ് എന്നിവ സ്ഥാപിക്കും. പ്രവൃത്തി കെല്‍ട്രോണ്‍ മുഖേന നിര്‍വ്വഹണം നടത്തുന്നതിന്...
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ 13 കിലോമീറ്ററിനുള്ളിലായി 19 പ്രധാന ഇടങ്ങളില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. വിളക്കുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് കലക്ടറുടെ ചേംബറില്‍ യോഗത്തിലാണ് യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ തീരുമാനമുണ്ടായത്. ജില്ലാപഞ്ചായത്തിന്റെ വികസനഫണ്ടില്‍ നിന്ന് 13 ലക്ഷം...
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിഞ്ഞു, ഗതാഗതക്കുരുക്ക് രൂക്ഷമായി. രണ്ടാഴ്ച്ച മുമ്പ് ചിപ്പിലിത്തോട് മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ യാത്രാദുരിതം പൂര്‍ണ്ണമായും പരിഹരിക്കപ്പെടുന്നതിന് മുമ്പ് ഇതേ സ്ഥലത്ത് തന്നെ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതോടെ വയനാട്ടില്‍ നിന്ന് താമരശ്ശേരി ചുരം...
കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് താമരശ്ശേരി ചുരത്തില്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന റോപ് വേ പദ്ധതി രൂപരേഖ ജില്ലാ ഭരണകൂടം തത്വത്തില്‍ അംഗീകരിച്ചു. വനം, വൈദ്യൂതി വകുപ്പുകളുടെ റിപ്പോര്‍ട്ട് സഹിതം പദ്ധതി സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുന്നതിനും തീരുമാനിച്ചു....
താമരശ്ശേരി: ചുരം ഒന്‍പതാം വളവിനു താഴെ വനഭാഗത്തേക്ക് ചത്ത പോത്തിനെ തള്ളിയ നിലയില്‍ കണ്ടെത്തി. ദുര്‍ഗന്ധം മൂലം പരിശോധന നടത്തിയ ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരാണ് ആറ് മാസത്തിലധികം പ്രായമായ പോത്തിന്റെ ജഡം കണ്ടെത്തിയത്. വയനാട്ടിലേക്ക് കാലി...