കോഴിക്കോട്: ഐ ലീഗിലെ ആവേശ പോരില്‍ കരുത്തരായ ഈസ്റ്റ് ബംഗാളിനെതിരെ ഗോകുലം എഫ്.സിക്ക് ത്രസിപ്പിക്കുന്ന ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ ഈസ്റ്റ് ബംഗാളിനെ കേരളം മുട്ടകുത്തിച്ചത്. ആദ്യ പകുതിയില്‍ ഒരു...
കൊല്‍ക്കത്ത: ഐ-ലീഗില്‍ മോശം ഫോമിലുള്ള ഗോകുലം എഫ്.സി കേരള കരുത്തരായ മോഹന്‍ ബഗാനെ അവരുടെ തട്ടകത്തില്‍ ഞെട്ടിച്ചു. ബഗാന്റെ തട്ടകമായ വിവേകാനന്ദ യുബ ഭാരതി ക്രീഡാങ്കണില് ഒന്നിനെതിരെ രണ്ടു ഗോളിനാണ് കേരള സംഘം ജയിച്ചു കയറിയത്....
ഇംഫാല്‍: ലൈബീരിയന്‍ പ്രതിരോധ നിരക്കാരന് കല്ലന് കീറ്റാംമ്പ ആദ്യ പകുതിയുടെ 43-ാം മിനിറ്റില്‍ നേടിയ ഏക ഗോളിന് നെരോക്ക എഫ്.സി ഗോകുലം കേരളയെ തോല്പിച്ചു. ജയത്തോടെ മിനര്‍വ എഫ്.സി പഞ്ചാബിനെ മറികടന്ന് നെരോക്ക പോയിന്റ് പട്ടികയില്‍...
ടി.കെ ഷറഫുദ്ദീന് യുവനിരയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ കളിമറന്ന് ഗോകുലം കേരള എഫ്.സി. ഐലീഗിലെ നിര്‍ണായക മത്സരത്തില്‍ ഏകപക്ഷീയമായ ഒരുഗോളിന് ഇന്ത്യന്‍ ആരോസാണ് കേരളത്തെ കീഴടക്കിയത്. മത്സരത്തിന്റെ 77മിനിറ്റില്‍ അഭിജിത്ത് സര്‍ക്കാര്‍ സന്ദര്‍ശകടീമിനായി ലക്ഷ്യംകണ്ടു. മലയാളിതാരം കെ.പി...
കോഴിക്കോട്: 2017-18 സീസണിൽ കേരളത്തിൽ നിന്നുള്ള ഏക ടീമായ ഗോകുലം എഫ്സിയുടെ ആദ്യ ഹോം മത്സരം സമനിലയിൽ. ചെന്നൈ സിറ്റി എഫ്സിക്കെതിരെ 1-1 സമനില പാലിച്ച ഗോകുലം സീസണിലെ ആദ്യ പോയിന്റ് സ്വന്തമാക്കി. ഗോകുലത്തിന്റെ അടുത്ത...