കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണത്തിന്റെ വിലമാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാത്ത് ഒരു പവന് സ്വര്‍ണത്തിന് 36,000 രൂപയാണ് വില.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 36,000 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,500 രൂപയായി. സ്വര്‍ണത്തിന് ആഗോളവിപണിയില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്.വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് സ്വര്‍ണ വില...
തുടര്‍ച്ചയായി സ്വര്‍ണ വിലയില്‍ വന്‍ ഇടിവാണ് ഉണ്ടാകുന്നത്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയായി. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4400 രൂപയായി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ആഗോള വിപണിയിലെ...
കോഴിക്കോട്: സ്വര്‍ണത്തിന്റെ വില ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിലയില്‍. 35200 രൂപയാണ് പവന് ഇന്നലത്തെ വില. ഗ്രാമിന് 4400 രൂപ. ഈ മാസത്തിന്റെ തുടക്കത്തില്‍ 36880 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരു...
35,400 ആയിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണ വില
പവന് 480 രൂപ കുറഞ്ഞ് 35,400 രൂപയായി
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 36,600 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4575 രൂപയായി. ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് സ്വര്‍ണ വിപണിയില്‍ ദൃശ്യമാവുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു. പവന് 80 രൂപ കൂറഞ്ഞ് 36,640 രൂപയായി.ഗ്രമാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയായി.കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പവന്റെ വില 36,720 രൂപയായിരുന്നു ആഗോള വിപണിയിലും സ്വര്‍ണ വിലയില്‍...
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ ഒരു മാസത്തിലേ ഏറ്റവും ഉയര്‍ന്ന വിലയിലാണ് വ്യാപാരം നടക്കുന്നത്. പവന് 36,480 രുപയും ഗ്രാമിന് 4560 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവ വില. സ്വര്‍ണ്ണ വില ഇനിയും വര്‍ധിക്കും എന്നാണ് വിദഗ്തരുടെ...