കാരാട്ട് റസാഖ് എംഎല്‍എയുടെ ബന്ധുവാണ് ഫൈസല്‍.
സി.ആര്.പി.സി. 164 പ്രകാരം ഉടന്‍തന്നെ സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇത് പരിശോധിച്ച ശേഷമായിരിക്കും സന്ദീപിനെ മാപ്പുസാക്ഷിയാക്കണമോ എന്നകാര്യത്തില്‍ എന്‍.ഐ.എ. അന്തിമ തീരുമാനമെടുക്കുക.
ലാവ്ലിന് കേസ് ഒതുക്കാന്‍ കേരള സി.പി.എം നല്കുന്ന വിലയാണോ കേന്ദ്രവുമായുള്ള ഈ ഒത്തുതീര്‍പ്പ് രാഷട്രീയം. കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാന്‍ അവസരം നിരവധി തവണ ലഭിച്ചപ്പോഴും പിണറായി മൗനമായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് ദിനംപ്രതി...
അന്വേഷണം വിദേശത്ത് കൂടി നടത്തേണ്ടത് അത്യാവശ്യമാണ്. വലിയ സ്വാധീനമുള്ള വ്യക്തികള്‍ക്കും, കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കും ഇതിലെ ഗൂഢാലോചനയില്‍ എന്താണ് പങ്കെന്ന വിവരം വിശദമായി അന്വേഷിക്കണം.
ഖുര്‍ആന്‍ കൊണ്ടു വന്ന വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കെയാണ് ഈന്തപ്പഴം കൊണ്ടുവന്നതിലും കസ്റ്റംസ് അന്വേഷണം പ്രഖ്യാപിക്കുന്നത്.
ഈ കേസിലും മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യും. മതഗ്രന്ഥങ്ങള്‍ എത്തിച്ചത് ജലീലിന്റെ നിര്‍ദേശപ്രകാരമാണോ എന്നും വിതരണം ചെയ്തതിലെ ജലീലിന്റെ പങ്കും അന്വേഷണവിധേയമാകും
കരിപ്പൂര്‍: കരിപ്പൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി. വിമാനമിറങ്ങിയ ശേഷം വീട്ടിലേക്ക് യാത്ര തിരിച്ച യാത്രക്കാരനെ ടാക്സി കാര്‍ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോവുകായിരുന്നു. കുറ്റ്യാടി സ്വദേശിയായ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയതായി മുക്കം സ്വദേശിയായ ടാക്സി ഡ്രൈവര്‍ അഷ്റഫാണ് പൊലീസിനെ അറിയിച്ചത്....
ഈ തൂക്കവ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് മതഗ്രന്ഥത്തിന്റെ മറവിൽ സ്വർണം കടത്തിയോയെന്ന സംശയം അന്വേഷണ ഏജൻസികൾ പ്രകടിപ്പിക്കുന്നത്
ശിവശങ്കറിനെ മാറ്റിനിര്‍ത്തിയത് എന്‍ഐഎ ചോദ്യം ചെയ്തപ്പോഴാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കൊച്ചിയിലെ എന്‍ഐഎ ഓഫീസിലാണ് മന്ത്രി കെടി ജലീല്‍ ചോദ്യം ചെയ്യലിനെത്തിയത്. സ്വകാര്യവാഹനത്തിലാണ് ജലീല്‍ എത്തിയത്. മുഖം മറച്ച് രാവിലെ ആറുമണിയോടെ എത്തിയ ജലീല്‍ മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചിട്ടും...
സ്വര്‍ണക്കടത്തുകേസിലെ മുഖ്യ ആസൂത്രകനാണ് കെടി റമീസ്. 2 ലക്ഷം രൂപയുടെ ബോണ്ടും ആള്‍ജാമ്യവും ഒപ്പം തന്നെ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. കുറ്റപത്രം സമര്‍പ്പിക്കും വരെയോ അല്ലെങ്കില്‍ മൂന്ന് മാസം...