സ്ഥലത്ത് വനിതാ പോലീസ് ഇല്ലാതിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ അപ്രതീക്ഷിത നീക്കമുണ്ടായത്
ലൈഫ് പദ്ധതിയിൽ വിവരാവകാശത്തിലൂടെ എം.ഒ.യു ചോദിച്ചിട്ടും മറുപടി നൽകാത്തതിന് കാരണം അടിമുടി അഴിമതിയായതിനാലാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സ്വപ്നയും മറ്റൊരു പ്രതി കെടി റമീസും ഒരേസമയം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയതില്‍ അസ്വാഭാവികത ആരോപിക്കപ്പെടുന്നുണ്ട്.
തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരന്റെ സസ്പെന്ഷന് നാല് മാസത്തേക്ക് നീട്ടി.
അതിനിടെ, സ്വപ്ന സുരേഷിനെയും റമീസിനെയും ഒരേസമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ വിവാദം തുടരുകയാണ്. സംഭവത്തില്‍ ജയില്‍ വകുപ്പ് ജയില്‍ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
സ്വാഭാവികമായ ചോദ്യങ്ങളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ജലീലിനോട് ചോദിച്ചത്. രണ്ടര മണിക്കൂര്‍ എടുത്ത് അതിന് വ്യക്തത വരുത്തുകയും ചെയ്തു. എന്താണ് ചോദിച്ചതെന്ന് അറിയില്ല. അത് പുറത്ത് പറയാനും കഴിയില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ പോയത് എങ്ങനെ തെറ്റാകുമെന്നും...
തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിയിലെ കമ്മീഷനായി നല്കപ്പെട്ടെന്നു കരുതപ്പെടുന്ന നാല് കോടി രൂപയുടെ പങ്കുപറ്റിയവരുടെ പട്ടികയില്‍ സംസ്്ഥാന മന്ത്രിസഭയിലെ മുതിര്‍ന്ന അംഗത്തിന്റെ മകനും ഉണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചു. സ്വര്‍ണ കടത്തു കേസിലെ...
നയതന്ത്ര ബാഗേജിനെക്കുറിച്ചുള്ള കാര്യത്തില്‍ ജലീലിന്റെ വിശദീകരണം കസ്റ്റംസ് ആക്ട് 108 പ്രകാരമായിരിക്കും രേഖപ്പെടുത്തുക. ഇത് പിന്നീട് മാറ്റിപ്പറയാന്‍ കഴിയില്ല. കോടതിയില്‍ തെളിവുമൂല്യവും ഉണ്ടാകും. മന്ത്രി ജലീലില്‍നിന്നും ബിനീഷ് കോടിയേരിയില്‍നിന്നും ഇതേ രീതിയിലാണ് ഇ.ഡി. മൊഴിയെടുത്തത്.
മുഖ്യമന്ത്രിയുടെ നിലപാട് നോക്കി ശക്തമായ സമരത്തിലേക്ക് ലീഗ് നീങ്ങുമെന്ന് മുസ്ലിം ലീഗ്
നിരന്തരമായി വിവാദങ്ങളില്‍ കുടുങ്ങുന്ന കെടി ജലീലിനെ സംരക്ഷിച്ചു നിര്‍ത്തുന്നത് എന്തിനാണ്? ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം- മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി