കോവിഡ് ഭീതിക്കിടെ നടക്കുന്ന ജി.സി.സി ഉച്ചകോടി ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഉച്ചകോടിയിൽ നിർണ്ണായകമായ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
കൊടിഞ്ഞി അല്‍ അമീന് നഗറില്‍ മമ്മുതു (47) ആണ് ഫുജൈറയില്‍ മരിച്ചത്
ആഗോളതലത്തിൽ കോവിഡ് മഹാമാരി തീർത്ത ആഘാതം ലഘൂകരിക്കാൻ ജി 20 രാജ്യങ്ങളുടെ കൂട്ടായ്മക്ക് സാധിച്ചതായി സഊദി ഭരണാധികാരി സൽമാൻ രാജാവ്
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയുടെ വ്യക്തിബന്ധവും അതിര്‍ത്തി തുറക്കാന്‍ സഹായകമായി എന്നാണ് കരുതപ്പെടുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലിക മായി നിര്‍ത്തിവെച്ച തീര്‍ത്ഥാടനം നവംബര്‍ 1 മുതല്‍ പുനരാരംഭിക്കുന്നതിനായി രാജ്യത്തെ 500 ലധികം ഉംറ കമ്പനികള്‍ക്ക് അനുമതി നല്‍കിയതായി മന്ത്രാലയം വ്യക്തമാക്കി
ഫെലൂഡ' എന്നറിയപ്പെടുന്ന ഈ കിറ്റ് ഒരു മണിക്കൂറിനുള്ളില്‍ ഫലം നല്‍കുമെന്നും 25 ദിര്‍ഹ (500 രൂപ )മാണ് ചെലവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ടെസ്റ്റ് കോവിഡ് പരിശോധന വളരെ എളുപ്പമുള്ളതും കുറഞ്ഞ ചെലവിലുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു
ഇന്നലെ ഇസ്രയേലില്‍ എത്തിയ യുഎഇ സംഘത്തിന്റെ സന്ദര്‍ശനത്തിനിടെയാണ് ഫണ്ട് യാഥാര്‍ത്ഥ്യമായത്.
വിപണിയിലെ മാറ്റങ്ങള്‍ക്കും തൊഴില്‍ ആവശ്യങ്ങള്‍ക്കും അനുസൃതമായാണ് പുതിയ മാറ്റങ്ങള്‍ എന്നാണ് സര്‍ക്കാര്‍ വിശദീകരണം
മാസ്ക് ധരിക്കാതിരുന്നാലും ഹസ്തദാനം നടത്തിയാലും പിഴയുണ്ട്
യുഎഇയും ബഹ്റൈനും ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച വേളയിലാണ് ഖത്തര്‍ നിലപാട് വ്യക്തമാക്കുന്നത്.