കോഴിക്കോട്: ഒ.ബി.സി, മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ടവരും ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തതിനുശേഷം മടങ്ങിയയെത്തിയവരുമായ പ്രവാസികളില്‍ നിന്നും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് റീ-ടേണ്‍ പദ്ധതി പ്രകാരം വായ്പാ അപേക്ഷ ക്ഷണിച്ചു. ആറ്...
ദോഹ: നിരവധി പ്രശ്്നങ്ങള്‍ അഭിമുഖീകരിക്കുന്ന ഗള്‍ഫ് മേഖലയുടെ പ്രതിസന്ധി പരിഹാരത്തിന്് ആവശ്യപ്പെട്ടാല്‍ ഇടപെടുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഗള്‍ഫ് പ്രതിസന്ധിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് ഖത്തര്‍ അമീര്‍ ശൈഖ്...
ദോഹ: സെപ്തംബറില്‍ ജിസിസി യോഗം സംഘടിപ്പിക്കുന്നതിനായി നയതന്ത്രനീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് ലുല്‍വ അല്‍ഖാതിര്‍.ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുകയാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതു നടക്കുമോ എന്നതില്‍ ഉറപ്പുപറയാനാവില്ലെന്നും പന്ത് ഇപ്പോള്‍ ഉപരോധരാജ്യങ്ങളുടെ കോര്‍ട്ടിലാണെന്നും...
ദോഹ: മിഡിലീസ്റ്റിലെ മൂല്യമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഖത്തര്‍ നാഷനല്‍ ബാങ്ക്(ക്യുഎന്‍ബി), ഖത്തര്‍ എയര്‍വെയ്സ് ഉള്‍പ്പടെ എട്ട് ഖത്തരി കമ്പനികള്‍ ഇടം നേടി. അഞ്ചു ബ്രാന്‍ഡുകളും ബാങ്കിങ് മേഖലയില്‍നിന്നുള്ളതാണ്. ബ്രിട്ടീഷ് മാര്‍ക്കറ്റിങ് കമ്പനിയായ ബ്രാന്‍ഡ് ഫിനാന്‍സ് തയ്യാറാക്കിയ...
വിമാനയാത്രക്കിടയില്‍ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി യാത്രക്കാരന് മരിച്ചു. മലപ്പുറം വേങ്ങര പറപ്പൂര് സ്വദേശി തെയ്യമ്പാലി മുഹമ്മദ് സലീമാണ് റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്നതിനിടെ മരിച്ചത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി അബൂദാബിയില്‍ ഇറക്കിയെങ്കിലും സലീമിന്റെ...
അങ്കാറ: ഖത്തറുമായി ബന്ധപ്പെട്ട അറബ് നയതന്ത്ര പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് രണ്ടു ദിവസത്തെ ഗള്‍ഫ് പര്യടനം തുടങ്ങി. സഊദി അറേബ്യയിലെ ജിദ്ദയിലെത്തിയ അദ്ദേഹം സല്മാന് രാജാവുമായും...
യു.എ.ഇ, സഊദി അറേബ്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ അനുസരിക്കണമെന്ന ആവശ്യവുമായി പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കുന്ന രാജ്യം കുവൈത്ത് രംഗത്ത്. പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തറിനോട് കുവൈത്ത് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു. അല്‍ജസീറ ചാനല്‍...
മോസ്കോ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മേയ് 28ന് ബഗാദാദി കൊല്ലപ്പെട്ടതായ വിവരമാണ് സൈന്യമാണ് പുറത്തുവിട്ടത്. സിറിയയിലെ ഐഎസ് അധീന പ്രദേശങ്ങളില്‍ അര്‍ദ്ധരാത്രി റഷ്യന്‍...
തീവ്രവാദസംഘടനകള്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് സഊദിഅറേബ്യ, യു.എ.ഇ തുടങ്ങിയ ഒന്‍പതു രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിഛേദിച്ചത് ഗള്‍ഫ് മേഖലയില്‍ വീണ്ടുമൊരു അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഫലസ്തീന്, സിറിയ, യമന്‍ പ്രശ്നങ്ങള്‍ക്കുപുറകെയാണ് പുതിയ നടപടി ലോകത്തെ സമാധാനകാംക്ഷികളെ അലട്ടുന്നത്....