സേലം: ഹാദിയ അറിയാതെ ഹാദിയയുടെ വാര്‍ത്താസമ്മേളനമെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയിപ്പ്. വാര്‍ത്താസമ്മേളനമുണ്ടെന്ന് അറിയിപ്പ് ലഭിച്ചതോടെ സേലത്തെ കോളേജിലേക്ക് തിരിച്ച മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനം ഇല്ലെന്ന് ഹാദിയ അറിയിച്ചതോടെ മടങ്ങുകയായിരുന്നു. ഇന്നലെ ഉച്ചക്ക് ഹാദിയയുടെ വാര്‍ത്താസമ്മേളനം ഉണ്ടെന്ന് ഭര്‍ത്താവ് ഷെഫിന് ജഹാന്റെ...
സേലം: കോളേജില്‍ സന്തോഷവതിയാണെന്ന് സുപ്രീംകോടതി ഉത്തരവുപ്രകാരം തുടര്‍പഠനത്തിനായി സേലത്തെ കോളേജിലെത്തിയ ഹാദിയയുടെ പ്രതികരണം. മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ച ഹാദിയ താനിവിടെ ഹാപ്പിയാണെന്ന് അശോകനോട് പറഞ്ഞതായാണ് വിവരം. കോളേജ് പ്രിന്‍സിപ്പല്‍ ജി.കണ്ണന്റെ ഫോണില്‍ നിന്നാണ് ഹാദിയ മാതാപിതാക്കളേയും...
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സംസ്ഥാനത്തിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന് വി.ഗിരിയെ മാറ്റുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ച്ച കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായാണ് വി.ഗിരി നിലപാടെടുത്തിരുന്നത്. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് വി.ഗിരിയെ മാറ്റുന്നതിനുള്ള...
വൈക്കം: മകള്‍ ഹാദിയയെ അഖിലയായി തിരിച്ചുകൊണ്ടുവരാന്‍ പോരാടുമെന്ന് പിതാവ് അശോകന്. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സേലത്തെ കോളേജില്‍ പഠനം പൂര്‍ത്തിയാക്കുകയാണ് ഹാദിയ. മകളെ ഹാദിയയായല്ല, അഖിലയായി തിരിച്ചുകൊണ്ടുവരാന്‍ ഏതറ്റം വരെയും പോകുമെന്ന് അശോകന് പറഞ്ഞു. ഒരു ദേശീയമാധ്യമത്തിന്...
ഹാദിയ കേസില്‍ വീണ്ടും പ്രതികരണവുമായി എഴുത്തുകാരന് എന്‍.എസ് മാധവന്. മതംമാറ്റ വിഷയങ്ങളില്‍ വ്യക്തിസ്വാതന്ത്ര്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് എന്‍.എസ് മാധവന് പറഞ്ഞു. ഒരാള്‍ തീവ്രവാദിയെ കല്യാണം കഴിച്ചോ, അല്ലയോ എന്നത് ഇത്തരം സംഭവങ്ങളില്‍ പ്രസക്തമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു....
സേലം: ഹാദിയ ഷെഫിന് ജഹാനുമായി സംസാരിച്ചെന്ന് കോളേജ് ഡീന്‍. തന്റെ ഫോണില്‍ നിന്നാണ് ജെഫിനുമായി സംസാരിച്ചതെന്നും അതിനുശേഷം ഹാദിയയെ കൂടുതല്‍ ആശ്വാസവതിയായി കണ്ടെന്നും ശിവരാജ് ഹോമിയോപതി മെഡിക്കല്‍ കോളേജ് ഡീന്‍.ജി. കണ്ണന് പറഞ്ഞു. സുപ്രീംകോടതി ഉത്തരവുപ്രകാരം...
സേലം: സ്വാതന്ത്ര്യം കിട്ടിയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് ഹാദിയ. താന്‍ കോടതിയോട് സ്വാതന്ത്ര്യമാണ് ആവശ്യപ്പെട്ടത്. എനിക്ക് എന്റെ ഭര്‍ത്താവിനെ കാണണം. പക്ഷേ താന്‍ ഇപ്പോഴും സ്വതന്ത്രയല്ലെന്നതാണ് വസ്തുതയെന്നും ഹാദിയ പറഞ്ഞു. എല്ലാ ഇന്ത്യന്‍ പൗരന്മാര്ക്കും ലഭിക്കുന്ന...
ഹാദിയയുടെ പിതാവ് അശോകന് സേലത്തെ കേളേജിനെതിരെ സുപ്രിം കോടതിയെ സമീപിക്കും. ഹാദിയെ കാണാന്‍ ഷെഫിന് ജഹാനെ അനുവദി നല്‍കുമെന്ന് കേളേജ് അധികൃതര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് അശോകന് സുപ്രിം കോടതിയെ സമീപിക്കുന്നത്. ഈ നടപടി തെറ്റാണെന്നും കോടതിലക്ഷ്യമാണെന്നും...
ഹാദിയ കേസിലെ സുപ്രീംകോടതിവിധിയില്‍ പ്രതികരണവുമായി മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. വിധിയിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയത് 18 വയസ്സ് പൂര്‍ത്തിയായ ഒരാള്‍ ആരുടെയും രക്ഷാകര്‍തൃത്വത്തില്‍ അല്ലെന്നും സ്വന്തമായ വ്യക്തിത്വമുള്ള ആളാണെന്നും അവര്‍ക്ക് ആ...
സേലം: വീട്ടില്‍ തടങ്കലിലായിരിക്കെ തന്നെ തിരിച്ച് ഹിന്ദു മതത്തിലേക്ക് മതംമാറ്റാന്‍ നിരവധി ശ്രമങ്ങള്‍ നടന്നതായി ഹാദിയയുടെ വെളിപ്പെടുത്തല്‍. പലരും വീട്ടില്‍ വന്ന് മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് സേലത്ത് മനോരമ ന്യൂസിനോട് ഹാദിയ...