വാഴ പഴത്തിന് വന്‍ നികുതി ഈടാക്കിയ പഞ്ചനക്ഷത്ര ഹോട്ടലിന് പിഴ ഈടാക്കി അധികൃതര്‍. രണ്ട് വാഴ പഴത്തിന് 442 രൂപ വില ഈടാക്കിയ ചണ്ഡിഗഡിലെ മാരിയറ്റ് പഞ്ചനക്ഷത്ര ഹോട്ടലിനാണ് 25,000 രൂപ പിഴ ഈടാക്കിയത്. വാഴ...
തിരുവനന്തപുരം: ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെയും സഹകരണത്തോടെ മേയ് 25നാണ് പരിശോധന. മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞം...
ഫൈസല്‍ മാടായി കണ്ണൂര്‍: ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ കൂടുമ്പോഴും പരിശോധനക്ക് ഓടിയെത്താനാകാതെ ഉദ്യോഗസ്ഥര്‍ വിയര്‍ക്കുന്നു. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കല്‍ ഉള്‍പ്പെടെ വ്യാപകമാകുമ്പോഴാണ് പരിശോധനയുമായി ബന്ധപ്പെട്ട് യാത്ര പോകാന്‍ വാഹനങ്ങളില്ലാതെ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ വലയുന്നത്....
ഹോട്ടല്‍ ഭക്ഷണത്തിന് ഏര്‍പ്പെടുത്തിയ ജി.എസ്.ടി പിന്‍വലിക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വാറ്റ് നിലവിലുണ്ടായിരുന്നപ്പോള്‍ ഹോട്ടല്‍ ഭക്ഷണത്തിന് അര ശതമാനം മാത്രമുണ്ടായിരുന്ന നികുതി ജി.എസ്.ടി നിലവില്‍ വന്നപ്പോള്‍ 5,...
ജി.എസ്.ടി നിലവില്‍ വന്നതോടെ ഹോട്ടല്‍ ഭക്ഷണത്തിന് 13 ശതമാനം വരെ വില വര്‍ധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. വിലവര്‍ധിക്കുന്നത് നികുതിയുടെ പേരിലല്ലെന്നും ഇന്‍പുട്ട് എത്ര കിട്ടുന്നോ അതു കുറക്കുമ്പോള്‍ വില നിയന്ത്രിക്കാനാവുമെന്നും ഐസക് പറഞ്ഞു....
തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണ വില ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍. ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യമറിയിച്ചത്. 13 ശതമാനം വരെയാണ് വിലവര്‍ധനവ്. ഹോട്ടല്‍ ഉടമകളുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് ധനമന്ത്രി ഇക്കാര്യമറിയിച്ചത്. എ.സി ഹോട്ടലുകളില്‍ പത്തു...