കൊല്‍ക്കത്ത: ഐപിഎല്ലിന്റെ പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുന്‍ ക്യാപ്റ്റനും ഓപണിങ് ബാറ്റ്സ്മാനുമായ ഗൗതം ഗംഭീറിനെ ടീമില്‍ നിലനിര്‍ത്താതില്‍ ക്ലബ് ഉടമ ഷാരൂഖ് ഖാന് ആദ്യമായി പ്രതികരിച്ചിരിക്കുന്നു. ട്വിറ്ററില്‍ ഗംഭീറിനെ കുറിച്ച് ഒരു...
ഐ.പി. എല്‍ താരലേലം ഒന്നാം ദിനം പിന്നിടുമ്പോള്‍ തങ്ങള്‍ക്കുവേണ്ട കളിക്കാരെ ടീമിലെത്തിച്ച് വരുന്ന സീസണില്‍ കരുത്തു കാണിക്കാന്‍ ഒരുങ്ങുകയാണ് ഓരോ ടീമും. സൂപ്പര്‍ താരങ്ങളെല്ലാം വമ്പന്‍ വിലയ്ക്കാണ് ചൂടപ്പം പോലെ വിറ്റുപോയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട്...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണിലേക്കുള്ള താര ലേലത്തില്‍ മലയാളി തരം സഞ്ചു സാംസണ് പൊന്നും വില. കഴിഞ്ഞ വര്‍ഷം ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ താരമായിരുന്ന സഞ്ജു വി സാംസണെ എട്ടുകോടി രൂപയ്ക്കാണ് രാജസ്ഥാന്...
ഐപിഎല്‍ പതിനൊന്നാം സീസണിലേക്കുള്ള താരലേലത്തിന് ബെംഗളൂരുവില്‍ പുരോഗമിക്കുന്നു. ഇന്നും നാളെയുമായി രണ്ടു ദിവസങ്ങളിലായിട്ടാണ് ലേലം നടക്കുന്നത്. 361 ഇന്ത്യക്കാരടക്കം 580 താരങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 16 താരങ്ങള്‍ രണ്ടു കോടി അടിസ്ഥാന വിലയുള്ള...
ന്യൂഡല്‍ഹി : ഐ.പി.എല്‍ പതിനൊന്നാം സീസണില്‍ നായകന് ഗൗതം ഗംഭീറിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിര്ത്താതത് ആരാധകര്‍ക്കിടയിലും ക്രിക്കറ്റ് ലോകത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാതിരുന്ന ഗംഭീര്‍ ഒടുവില്‍ മനസ്സു തുറന്നു....
ചെന്നൈ: രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം ഐ.പി.എല്ലില്‍ തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്സില്‍ ചേരാനുള്ള കാരണം വ്യക്തമാക്കി വെറ്ററന്‍ താരം മഹേന്ദ്ര സിങ് ധോണി. ചെന്നൈ തന്റെ പ്രിയപ്പെട്ട ടീമും നഗരവുമാണെന്നും ഇവിടുത്തെ ആരാധകര്‍ തന്നെ...
മുംബൈ: ഐപിഎല്ലിന് വീണ്ടും ദക്ഷിണാഫ്രിക്ക വേദിയായേക്കും. 2019 ലെ ഐപിഎല്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റാന്‍ ബിസിസിഐ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ ചര്‍ച്ചകള്‍ ആരംഭിച്ചതായും തീരുമാനം ഉടനുണ്ടാകുമെന്നുമാണ് വിവരം. അടുത്ത...
കൊല്‍ക്കത്ത: ഐ.പി.എല്ലിന്റെ പതിനൊന്നാം സീസണിന്റെ താരലേല മുന്നോടിയായി താരങ്ങളെ നിലനിര്‍ത്തുന്നതില്‍ നിന്ന് നായകന് ഗൗതം ഗംഭീറിനെ കൊല്‍ക്കത്ത നൈറ്റ് റെഡേഴ്സ് ഒഴിവാക്കിയതിന് പിന്നിലെ കാരണങ്ങളുടെ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. ഗംഭീറിന്റെ പ്രായവും താരത്തിനു നിശ്ചയിച്ച...
മുംബൈ: ഐ.പി.എല്ലിന്റെ പതിനൊന്നാം പതിപ്പില്‍ മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ് ധോണി ചെന്നൈയ്ക്കു വേണ്ടി പാഡണിയും. വാതുവെപ്പു വിവാദുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു സീസണുകളില്‍ നിന്ന് വിലക്ക് നേരിട്ടത്തിനു ശേഷം തിരിച്ചെത്തിയ ചെന്നൈ,...
മുംബൈ : ഐ.പി.എല്ലിന്റെ പതിനൊന്നാം പതിപ്പില്‍ ശ്രദ്ധേയമായ ചുവടുവെപ്പുനൊരുങ്ങി ബി.സി.സി.ഐ. ഫുട്ബോളില്‍ നടന്നു വരുന്ന മിഡ്സീസണ്‍ ട്രാസ്ഫര്‍ ഐ.പി.എല്‍ ക്രിക്കറ്റില്‍ കൂടി പരീക്ഷിക്കാനാണ് ബി.സി.സി.ഐ മുതിരുന്നത്. ഇതോടെ ടീമില്‍ അവസരങ്ങള്‍ ലഭിക്കാത്ത താരങ്ങള്‍ക്ക് അവസരങ്ങള്‍ നല്കുന്ന...