മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ സാം കറനെ നഷ്ടമായ ചെന്നൈയെ ഫാഫ് ഡുപ്ലെസി - ഷെയ്ന് വാട്സണും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു
22 പന്തില്‍ നിന്ന് 55 റണ്‍സെടുത്ത എ ബി ഡീവില്ലേഴ്സാണ് ബാംഗ്ലൂരിന്റെ വിജയ ശില്പി
ചഹലിനെതിരെ ഒരിക്കല്‍ക്കൂടി സഞ്ജു പരാജയപ്പെടുന്ന കാഴ്ചയാണ് സ്റ്റേഡിയത്തില്‍ കണ്ടത്.
കൊല്‍ക്കത്ത ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം 16.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് മറികടന്നു
36 പന്തില്‍ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 53 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്ത നിരയിലെ ടോപ് സ്കോറര്‍. 29 പന്തുകള്‍ നേരിട്ട മോര്ഗന് 39 റണ്‍സോടെ പുറത്താകാതെ നിന്നു
നായകസ്ഥാനത്തുനിന്ന് നീക്കണമെന്ന കാര്‍ത്തിക്കിന്റെ അഭ്യര്‍ത്ഥന ടീം മാനേജ്മെന്റ് അംഗീകരിക്കുകയായിരുന്നു
ദ്യം ബാറ്റു ചെയ്ത ഡല്‍ഹി മുന്നോട്ടു വച്ച 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു
മത്സരത്തില്‍ ചെന്നൈ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് ഇന്നിങ്സ്, 19ാം ഓവറിലേക്ക് കടന്നതിനു പിന്നാലെയാണ് കൗതുകകരമായ ഈ സംഭവം ഉണ്ടായത്
20 റണ്‍സിനാണ് ചെന്നൈ ഹൈദരാബാദിനെ തോല്‍പ്പിച്ചത്
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു