തുട മസിലിനേറ്റ പരുക്ക് ഗുരുതരമാണെന്ന് ക്ലബ്ബ് അറിയിച്ചു. ഇതോടെ ഐപിഎല്ലില്‍ തുടര്‍ന്ന മത്സരങ്ങളില്‍ താരത്തിന് കളിക്കാനാകില്ല
ഓപ്പണര്‍മാരായ ഷെയ്ന് വാട്സണും ഡുപ്ലസിയും ചേര്‍ന്ന് കളിയവസാനം വരെ വിക്കറ്റ് പോവാതെ നടത്തിയ കൂട്ടുകെട്ടാണ് ചെന്നൈക്ക് വന്‍ വിജയമൊരുക്കിയത്
20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 228 റണ്‍സ് അടിച്ചെടുത്തത്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്
മലപ്പുറം ജില്ലക്കാരന് ദേവ്ദത്ത് പടിക്കല്‍ ഒരിക്കല്‍ കൂടി കിടിലന്‍ ഇന്നിങ്സ് കാഴ്ചവച്ച മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം
പന്ത് നിലത്ത് കുത്തിയെന്നാണ് ഒരു വിഭാഗം ആരാധകര്‍ വാദിക്കുന്നത്
ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ (5) ഇസുരു ഉദാന പുറത്താക്കി. 12 പന്തില്‍ ഒരു സിക്സും മൂന്നു ഫോറുമടക്കം തകര്‍ത്തടിച്ച് 22 റണ്‍സെടുത്ത ജോസ് ബട്ട്ലറെ തന്റെ ആദ്യ പന്തില്‍ തന്നെ നവ്ദീപ് സെയ്നി പുറത്താക്കി
കളിയില്‍ മോശം ഫീല്‍ഡിങാണ് ചെന്നൈ കാഴ്ച വച്ചത്. ഹൈദരാബാദ് താരം അഭിഷേക് ശര്‍മയെ രണ്ടു തവണയാണ് ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്.
165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിങ്സിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ
മുംബൈക്കായി രാഹുല്‍ ചാഹര്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. പാറ്റിന്‍സനും രണ്ടു വിക്കറ്റ് വീഴ്ത്തി
ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധസെഞ്ചുറി നേടി