റിയാദ്: രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടുവെന്ന് ആരോപിച്ച് കനേഡിയന്‍ അംബാസഡറെ സഊദി അറേബ്യ പുറത്താക്കി. കാനഡയിലെ തങ്ങളുടെ അംബാസഡറെ സഊദി തിരിച്ചുവിളിക്കുകയും ചെയ്തു. കാനഡയുമായുള്ള പുതിയ വ്യാപാര, നിക്ഷേപ കരാറുകള്‍ മരവിപ്പിച്ചതായും സഊദി വിദേശകാര്യ...
ടെഹറാന്‍: ആണവക്കരാറില്‍ നിന്നും പിന്മാറിയ അമേരിക്കക്ക് പകരം ചൈനയെ ഭാഗമാക്കാന്‍ ഇറാന്റെ നയതന്ത്ര നീക്കം. ഇറാനുമേല്‍ അമേരിക്ക കൊണ്ടുവന്ന ഉപരോധം ശക്തമായി ചെറുത്തു തോല്‍പ്പിക്കാനാണ് ഇറാന് പ്രസിഡണ്ട് ഹസന് റൂഹാനിയുടെ ശ്രമിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ...
റിയാദ്: സഊദി അറേബ്യ ചെങ്കടല്‍ വഴിയുള്ള എണ്ണ വ്യാപാരം നിര്‍ത്തിവെച്ചു. യമനിലെ ഹൂത്തി വിമതരുടെ ആക്രമണത്തെ തുടര്‍ന്ന് ചെങ്കടലിലെ ബാബുല്‍ മന്തിബ് വഴിയുള്ള എണ്ണ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് സഊദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍...
തെഹ്റാന്: ഇറാന്റെ എണ്ണ വ്യാപാരം തടയാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി ഇറാന് പെട്രോളിയം മന്ത്രി ബൈജാന് സംഗേഷ്. ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും അമേരിക്ക പിന്മാറിയ സാഹചര്യത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് ഇറാനുമായി എണ്ണ വ്യാപരം ഉപേക്ഷിക്കാണമെന്ന്...
തെഹ്റാന്: കൊടുംവരള്‍ച്ചയിലേക്ക് തള്ളിയിടുന്നതിന് ഇസ്രാഈല്‍ മഴമേഘങ്ങളെ തട്ടിയെടുക്കുന്നതായി ഇറാന്. തുടര്‍ച്ചയായ വരള്‍ച്ചക്കും കാലാവസ്ഥ വ്യതിയാനത്തിനും ഇറാന് മേഘങ്ങള്‍ തട്ടിയെടുക്കുന്നതാണെന്ന് ഇറാന് പ്രതിരോധ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഗുലാം റസാ ജലാലി പറഞ്ഞു. രാജ്യത്തെ കാലാവസ്ഥാ...
തെഹ്റാന്: ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി തടയുമെന്ന അമേരിക്കയുടെ ഭീഷണിക്കെതിരെ പുതിയ നീക്കവും ഇറാന് ഭരണകൂടം. എണ്ണ കയറ്റുമതി തടയാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്ന് ഇറാന്റെ ഒന്നാം വൈസ് പ്രസിഡന്റ് ഇസ്്ഹാഖ് ജഹാന്‍ഗിരി പറഞ്ഞു. രാജ്യത്തിന്റെ...
ന്യൂഡല്‍ഹി: അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇറാനില്‍ നിന്നുളള എണ്ണ ഇറക്കുമതി കുറയ്ക്കേണ്ടി വരികയാണെങ്കില്‍ ഈ സാഹചര്യത്തെ നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്ന് എണ്ണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി...
വാഷിങ്ടണ്‍: ഇറാനില്‍ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് നവംബര്‍ നാലിനകം പൂര്‍ണമായും നിര്‍ത്തണമെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ കര്‍ശന നിര്‍ദേശം. ഇക്കാര്യത്തില്‍ ഒരു വിധത്തിലുള്ള ഇളവും പ്രതീക്ഷിക്കേണ്ടതില്ലെന്ന് അമേരിക്ക വ്യക്തമാക്കി. യൂറോപ്പിലെയും ഏഷ്യയിലെയും എല്ലാ...
വാഷിങ്ടണ്‍: ഇറാനില്‍ നിന്ന് ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളും എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് അമേരിക്ക. ഇക്കാര്യത്തില്‍ ഇന്ത്യക്കോ ഇന്ത്യന്‍ കമ്പനികള്‍ക്കോ ഇളവ് അനുവദിക്കാനാവില്ലെന്നും അമേരിക്ക വ്യക്തമാക്കി. ഇറാനെതിരായ ഉപരോധം തുടരാനുള്ള നീക്കത്തിനൊപ്പമാണ് അമേരിക്ക നിലപാട് കടുപ്പിച്ചത്....
ഇറാന് 1 – പോര്‍ച്ചുഗല്‍ 1 #IRNPOR സ്പെയിനിനും പോര്‍ച്ചുഗലിനും അനായാസം ജയിച്ചുകയറാം എന്നായിരിക്കണം ഞാന്‍ മാത്രമല്ല ഒട്ടുമിക്ക ആളുകളും ലോകകപ്പ് തുടങ്ങും മുമ്പുവരെ ഗ്രൂപ്പ് ബിയെപ്പറ്റി കരുതിയിട്ടുണ്ടാവുക. ഇന്നിപ്പോള്‍ ഗ്രൂപ്പിലെ മത്സരങ്ങളെല്ലാം തീര്‍ന്നപ്പോള്‍ പ്രതീക്ഷിക്കപ്പെട്ടതുപോലെ...