ജയമോ സമനിലയോ വേണ്ട ഗ്രൂപ്പ് ബിയിലെ ആവസാന മത്സരത്തില്‍ സമനിലയില്‍ പിടിച്ച് പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍ രണ്ടാം സ്ഥാനക്കാരായി എത്തി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനല്‍റ്റി കിക്ക് പാഴാക്കിയ ആവേശപ്പോരാട്ടത്തില്‍ ഇന്‍ജുറി ടൈമില്‍ ലഭിച്ച...
ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉജ്വല പ്രകടനം കാഴ്ചവെച്ച ശിയാ നേതാവ് മുഖ്തദ അല്‍ സദ്റിന്റെ സഖ്യത്തിന്റെ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ വിജയത്തിലേക്ക്. ആഴ്ചകള്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ ഹാദി അല്‍ അമിരിയുടെ നേതൃത്വത്തിലുള്ള ഇറാന് അനുകൂല...
തെഹ്റാന്: അമേരിക്കന്‍ പിന്മാറ്റത്തെത്തുടര്ന്ന് ആണവ കരാര്‍ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ യൂറേനിയം സമ്പുഷ്ടീകരണ പദ്ധതിയുമായി ഇറാന്. കരാര്‍ അനുവദിച്ച പരിധിക്കുള്ളില്‍ യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള നീക്കം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി(ഐ.എ.ഇ.എ)യെ അറിയിക്കും. ഇതുസംബന്ധിച്ച കത്ത് ഐ.എ.ഇ.എക്ക് നല്‍കുമെന്ന് ഇറാന്...
തെഹ്റാന്: ആണവകരാറില്‍നിന്ന് പിന്മാറി ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിക്കെതിരെ ഇന്ത്യ രംഗത്ത്. ഇറാനെതിരെയുള്ള അമേരിക്കന്‍ ഉപരോധങ്ങള്‍ക്ക് അനുസരിച്ച് ഇന്ത്യ നീങ്ങില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. യു.എന്‍ ഉപരോധങ്ങളാണ് ഇന്ത്യക്ക്...
തെഹ്റാന്: ആണവകരാറില്‍നിന്ന് പിന്മാറി ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിക്കെതിരെ ഇന്ത്യ രംഗത്ത്. ഇറാനെതിരെയുള്ള അമേരിക്കന്‍ ഉപരോധങ്ങള്‍ക്ക് അനുസരിച്ച് ഇന്ത്യ നീങ്ങില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. യു.എന്‍ ഉപരോധങ്ങളാണ് ഇന്ത്യക്ക്...
ബ്രസല്‍സ്: ആണവായുധ കരാര്‍ റദ്ദാക്കി ഇറാനെതിരെ കനത്ത ഉപരോധങ്ങളേര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി യൂറോപ്യന്‍ യൂണിയന് വിദേശകാര്യ മേധാവി ഫെഡറിക്ക മൊഗെറിനി. ഇറാന് ആണവ കരാറിന് പകരം വെക്കാന്‍ മറ്റൊന്നില്ലെന്ന് അവര്‍ വ്യക്തമാക്കി. ഇറാനെതിരെ...
റിയാദ്: സഊദി അറേബ്യയിലെ ദക്ഷിണ നഗരമായ ജിസാന്‍ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് ഹൂത്തികള്‍ തൊടുത്ത മിസൈല്‍ സഊദി വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തകര്‍ത്തതായി സഖ്യസേനാ അറിയിച്ചു. ജിസാന്‍ പ്രവിശ്യയിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഹൂത്തികള്‍ മിസൈല്‍...
യൂറോപ്യന്മാര്ക്ക് അത്ര ദഹിക്കുന്ന മണ്ണല്ല ഇറാന്. അമേരിക്കയെയും പടിഞ്ഞാറന്‍ ലോകത്തെയും രാഷ്ട്രീയമായി വിറപ്പിച്ചുനിര്‍ത്തുന്ന ഇറാനോട് പണ്ടേയുണ്ട് യൂറോപ്പിനൊരു വിരോധം. പക്ഷേ കഴിഞ്ഞ ഏഴ് വര്‍ഷമായി ഒറു യൂറോപ്യന്‍ ഇറാനിലുണ്ട്- അദ്ദേഹത്തിന് പരാതികളേതുമില്ല. കക്ഷിയുടെ മനസ്സ്...
പാരിസ്: അമേരിക്കന്‍ പിന്മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനുമായുള്ള ആണവകരാറിനെ തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടുത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സജീവ നീക്കം തുടരുന്നു. കരാറില്‍ ഒപ്പുവെച്ച ഫ്രാന്‍സ്, ബ്രിട്ടന്, ജര്‍മനി, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ തിരക്കിട്ട കൂടിയാലോചനയിലാണ്. ജര്‍മന്‍ ചാന്‍സലര്‍...
ദമസ്കസ്: ഇസ്രാഈലും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആശങ്ക പ്രകടിപ്പിച്ച് റഷ്യ. പ്രകോപനപരമായ നടപടികള്‍ ഒഴിവാക്കണമെന്ന് ഇസ്രാഈലിന് റഷ്യ മുന്നറിയിപ്പ് നല്കി. ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തി സംഘര്‍ഷം ഒഴിവാക്കണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്രോവ് അഭ്യര്‍ത്ഥിച്ചു....