കെയ്റോ: ഇറാഖിന് പിന്നാലെ ഈജിപ്തിലും ഐഎസിന് തിരിച്ചടി. ചാവേര്‍ ആക്രമണങ്ങളില്‍ പൊറുതിമുട്ടിയ ഈജിപ്ത് ഭരണകൂടം ഐഎസിനെതിരെ കഴിഞ്ഞ ദിവസം സൈനിക നടപടികള്‍ക്ക് തുടക്കമിട്ടു. മൂന്ന് ദിവസങ്ങള്‍ക്കിടെ സൈന്യം നടത്തിയ തിരച്ചിലും വെടിവെപ്പിലും 28 തീവ്രവാദികള്‍...
ബഗ്ദാദ്: ഇറാഖില്‍ ഐഎസിന്റെ വേരോട്ടത്തിനു ഒരു പരിധി വരെ തടയിട്ടെങ്കിലും അവര്‍ കാട്ടികൂട്ടിയ ക്രൂരതകള്‍ ഓരോന്നായി പുറത്തു വരികയാണ്. യസീദികൂട്ടക്കുരുതിയുടെ കഥകളാണ് പുറത്ത് വന്നത്. ഐഎസ് തീവ്രവാദികള്‍ യസീദികളെ കൂട്ടത്തോടെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ ശവക്കല്ലറ...
ബാഗ്ദാദ്: കടുത്ത പോരാട്ടത്തിനൊടുവില്‍ ഐ.എസ് തീവ്രവാ ദികള്‍ കൈവശം വച്ച അവസാന നഗരവും ഇറാഖ് സേന പിടിച്ചെടുത്തു. ഇതോടെ ഐ.എസ് തീവ്രവാദത്തിനെതിരെയുള്ള രണ്ട് വര്‍ഷം നീണ്ട പോരാട്ടത്തിന് അന്ത്യം. ഇറാഖിലെ അതിര്‍ത്തി നഗരമായ രാവാ ആണ്...
ബഗ്ദാദ്: ഇറാഖ് വീണ്ടും രക്തച്ചൊരിച്ചിലിലേക്ക്. എണ്ണ സമ്പന്നമായ കിര്‍കുക്കിലേക്ക് ഇറാഖി സേന ആക്രമണത്തിന് തയാറെടുക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ കുര്‍ദിഷ് മേഖല സര്‍ക്കാര്‍ ആയിരത്തിലധികം വരുന്ന കുര്‍ദ് സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കിര്‍കുക് ആയിരത്തിലധികം...
ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ ബഗ്ദാദിയുടെ മരണം ഐ.എസ് തന്നെ സ്ഥിരീകരിച്ചതായി പ്രാദേശിക വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ മൊസൂളില്‍ പട്ടണമായ താല് അഫാറില്‍ ഐ.എസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വിതരണം ചെയ്ത പ്രസ്താവനയിലാണ് ചുരുങ്ങിയ വാക്കുകളില്‍ തങ്ങളുടെ...
ബഗ്ദാദ്: മധ്യ ഇറാഖിലെ അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ ചാവേറാക്രമണത്തില്‍ സിവിലിയന്മാരടക്കം 14 പേര് കൊല്ലപ്പെട്ടു. അന്‍ബാര്‍ പ്രവിശ്യയിലെ റമാദിയില്‍ ചെക്പോയിന്റിനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. ഒരു സ്ത്രീയാണ് ചാവേറായി പ്രവര്‍ത്തിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിനിരയായവരില്‍ ഏറെപ്പേരും...
ബഗ്ദാദ്: ഇസ്്ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികളില്‍നിന്ന് ഇറാഖ് സേന പിടിച്ചെടുത്ത കിഴക്കന്‍ മൊസൂളിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ ചാവേറാക്രമണങ്ങളില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഈദുല്‍ ഫിത്വര്‍ ഒരുക്കങ്ങള്‍ക്കുവേണ്ടി ആളുകള്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ തുടക്കത്തില്‍ മാര്‍ക്കറ്റിലേക്ക് കടക്കാന്‍...
വാഷിങ്ടണ്‍: വിവിധ കുറ്റങ്ങളാല്‍ വിചാരണ നേരിടുന്ന നൂറോളം ഇറാഖ് പൗരന്മാരുടെ നാടുകടത്തല്‍ യുഎസ് ജ്ഡ്ജ് റദ്ദാക്കി. ഇറാഖികള്‍ വേട്ടയാടലിനു വിധേയമാകുന്നതായി ചൂണ്ടിക്കാട്ടി യുഎസ് ഡിസ്ട്രിക് ജ്ഡ്ജ് മാര്‍ക്ക് ഗോള്‍ഡ്സ്മിത്താണ് ഉത്തരവ് റദ്ദു ചെയ്തത്. രണ്ട്...
മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ ഐഎസ് ആക്രമണത്തില്‍ നിന്ന് രക്ഷ നേടുന്നതിന് ക്രൈസ്തവര്‍ക്ക് ഹിജാബ് നല്കി മുസ്ലിംകളുടെ സഹായഹസ്തം. മറാവി നഗരത്തില്‍ ഫിലിപ്പീനി സൈന്യവും ഐ.എസും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ രക്ഷപ്പെടുന്നതിനാണ് ക്രൈസ്തവര്‍ക്ക് മുസ്ലിംകള് രക്ഷാകവചമൊരുക്കിയത്. ഐ.എസിന്റെ പ്രാദേശിക...
ജനീവ: ഇറാഖിലെ മൊസൂളില്‍ ദുരിതം പേറി ഒരു ലക്ഷത്തോളം സിവിലിയന്മാര്. ഐഎസ് തീവ്രവാദികള്‍ ഒരു ലക്ഷത്തോളം സിവിലിയന്മാരെ മനുഷ്യകവചമാക്കി ഉപയോഗിക്കുന്നതായി യുഎന്‍. മൊസൂളിന് സമീപത്തെ പ്രവിശ്യകളില്‍ നിന്നു സാധാരണക്കാരെ ബലം പ്രയോഗിച്ച് മൊസൂളില്‍ എത്തിക്കുകയും പിന്നീട്...