യൂറോപ്പിൽ മുസ്ലിംകൾക്കെതിരായ അക്രമ സംഭവങ്ങൾ ഒരു വർഷത്തിനിടെ ഇരട്ടിയോളം വർധിച്ചതായി കണക്കുകൾ. 12 മാസങ്ങൾക്കിടെ ഭൂഖണ്ഡത്തിൽ ആകമാനം 201 മുസ്ലിം പള്ളികൾക്കു നേരെ അക്രമം നടന്നതായും, മുസ്ലിംകളോടുള്ള വെറുപ്പിന്റെ ഭാഗമായുള്ള കുറ്റകൃത്യങ്ങൾ ഭരണകൂടങ്ങൾക്ക് തലവേദനയായി മാറിക്കഴിഞ്ഞു...
ഭോപാല്‍: 28 വര്‍ഷം നീണ്ട സാമൂഹ്യ ബഹിഷ്കരണത്തില്‍ മനംമടുത്ത് 51-കാരനും കുടുംബവും ഇസ്ലാം മതം സ്വീകരിച്ചു. മധ്യപ്രദേശിലെ ബുണ്ഡേല്‍ഖണ്ഡ് ജില്ലയിലെ രാജ്നഗര്‍ സ്വദേശി വിനോദ് പ്രകാശ് ഖാരെയാണ് ഹിന്ദുമതം വിട്ട് ഇസ്ലാം സ്വീകരിച്ചത്. മുസ്ലിം യുവതിയെ...
മലപ്പുറം: ഫൈസലിന്റെ അമ്മ മീനാക്ഷിക്ക് ശേഷം ഫൈസലിന്റെ കുടുംബവും ഇസ്ലാം മതം സ്വീകരിച്ചു. ഇസ്ലാമിലേക്ക് മതം മാറിയതിന് സംഘ്പരിവാര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞ ഫൈസലിന്റെ കുടുംബം ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ കുടുംബത്തിലെ എട്ട് അംഗങ്ങളാണ് ഇസ്ലാം...
മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ ഐഎസ് ആക്രമണത്തില്‍ നിന്ന് രക്ഷ നേടുന്നതിന് ക്രൈസ്തവര്‍ക്ക് ഹിജാബ് നല്കി മുസ്ലിംകളുടെ സഹായഹസ്തം. മറാവി നഗരത്തില്‍ ഫിലിപ്പീനി സൈന്യവും ഐ.എസും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ രക്ഷപ്പെടുന്നതിനാണ് ക്രൈസ്തവര്‍ക്ക് മുസ്ലിംകള് രക്ഷാകവചമൊരുക്കിയത്. ഐ.എസിന്റെ പ്രാദേശിക...
കൊച്ചി: ഇസ്ലാം മതം സ്വീകരിച്ചതിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് യുവാവിന്റെ വീഡിയോ. മതം മാറിയത്തിനു ശേഷം ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വിവരിക്കുന്നതാണ് വീഡിയോ. എറണാകുളം സ്വദേശി...
അരുണ്‍ ചാമ്പക്കടവ് കൊല്ലം: നീര്‍മാതളച്ചുവട്ടില്‍ പ്രണയവും പരിമളവും മാത്രം ബാക്കിവെച്ച് വിട്ടുപിരിഞ്ഞ കമലാദാസ് എന്ന കമലാ സുരയ്യയുടെ പേരില്‍ കൊല്ലത്ത് ഒരു മുസ്ലിം പള്ളിയുണ്ട:് ‘കമലാ സുരയ്യ മസ്ജിദ്’. കാപട്യം ജീവിതത്തിന്റെ സര്‍വ തലങ്ങളെയും കീഴ്പെടുത്തിയ...
ബെയ്ജിങ്: ഐവറി കോസ്റ്റ് ഫുട്ബോള്‍ താരം ഷെയ്ക് ടിയോത്തെ പരിശീലനത്തിനിടെ മരിച്ചു. ആറ് വര്‍ഷം പ്രീമിയര്‍ ലീഗ് ക്ലബ്ബ് ന്യൂകാസില്‍ യുനൈറ്റഡിന്റെ താരമായിരുന്ന ടിയോത്തി ചൈനീസ് ക്ലബ്ബ് ബെയ്ജിങ് എന്റര്‍പ്രൈസസില്‍ പരിശീലനം നടത്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍...
ബോക്സിങ് ഇതിഹാസം മുഹമ്മദലി ഇസ്ലാം മതം സ്വീകരിച്ചതിനെപ്പറ്റി പലതരം കഥകളുണ്ട്. ഇസ്ലാമിലേക്ക് ആകൃഷ്ടനായതിനെപ്പറ്റി ഒന്നിലധികം കാരണങ്ങള്‍ അലി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. എലിജാ മുഹമ്മദും മാല്‍കം എക്സും പ്രതിനിധീകരിച്ച ‘നാഷന് ഓഫ് ഇസ്ലാമി’ന്റെ യോഗങ്ങളില്‍ പങ്കെടുത്തതിനു ശേഷമാണ്...
ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല ബാറ്റ് ചെയ്തത് റമസാന്‍ നോമ്പെടുത്തു കൊണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം. അംലയും ദക്ഷിണാഫ്രിക്കന്‍ ടീമും ഇതുസംബന്ധിച്ച് സ്ഥിരീകരണമൊന്നും നല്കിയില്ലെങ്കിലും ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ‘നോമ്പെടുത്ത്’...
ബീജിങ്: ചൈനയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഷിന്‍ജിയാങില്‍ നിരവധി മുസ്ലിം പേരുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കുട്ടികള്‍ക്ക് വിദ്യാഭ്യാസവും സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കണമെങ്കില്‍ ഈ പേരുകള്‍ പാടില്ലെന്ന നിയമമാണ് നിലവില്‍ വന്നിരിക്കുന്നത്. ഇസ്ലാം, ഖുര്‍ാന്‍, മക്ക, ജിഹാദ്, ഇമാം,...