ആദ്യഘട്ടത്തില്‍ തങ്ങളുടെ പോളിസികള്‍ ട്വീറ്റ് റദ്ദ് ചെയ്യുന്നു എന്ന മുന്നറിയിപ്പ് മാത്രമായിരുന്നു ട്വിറ്റര്‍ നല്‍കിയത്. എന്നാല്‍ വിമര്‍ശനങ്ങള്‍ കടുത്തതോടെ മഹാതിര്‍ മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്യാന്‍ വരെ ട്വിറ്റര്‍ തയാറായി.
സോഷ്യല്‍മീഡിയയിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ക്കും ചോദ്യോത്തര പ്രക്ഷേപണങ്ങള്‍ക്കും ഇന്ത്യയില്‍ നിരോധം ഏര്‍പ്പടുത്താനാണ് കേന്ദ്രസര്‍ക്കാറിന്റെ നീക്കം. രാജ്യത്തിന്റെ സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്ന പേരില്‍ നേരത്തെ സാക്കിര്‍ നായികിന്റെ പീസ് ടിവി സംപ്രേക്ഷണം കേന്ദ്രം വിലക്കിയിരുന്നു.
വിവാദ ഷോ ആഗസ്റ്റ് 28 ന് സംപ്രേഷണം ചെയ്യേണ്ടതായിരുന്നു. എന്നാല്‍ പ്രോഗ്രാമിന്റെ നഗ്നമായ ഇസ്ലാമോഫോബിയോക്കെതിരെ ഉയര്‍ന്ന എതിര്‍ത്തതിനെ തുടര്‍ന്ന് വിഷയം കോടതി കയറുകയായിരുന്നു. തുടര്‍ന്ന് വിദ്വേഷം പരത്തുന്ന വിവാദ പരിപാടിയുടെ സംപ്രേഷണം ഡല്‍ഹി ഹൈക്കോടതി വിലക്കുകയും...
ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലിം ആരാധനാലയങ്ങളില്‍ വെടിവെപ്പ് നടത്തിയ കേസിലെ കേസിന്റെ വിചാരണ സ്ഥലം മാറ്റാനുള്ള പ്രതിയുടെ ശ്രമം തള്ളി കോടതി. പള്ളികളില്‍ ആരാധനക്കായി എത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് 51 പേരെ കൊന്ന കേസിന്റെ പ്രതിയായ...
ന്യൂയോര്‍ക്ക്: ഇസ്ലാമോഫോബിയയെ പ്രതിരോധിക്കാന്‍ പുതിയ ഇംഗ്ലീഷ് ടി.വി ചാനല്‍ എന്ന ആശയവുമായി മൂന്ന് രാജ്യങ്ങള്‍ രംഗത്ത്. തുര്‍ക്കി, മലേഷ്യ, പാക്കിസ്ഥാന് എന്നീ രാജ്യങ്ങളാണ് ഇസ്ലാമിനെതിരെയും മുസ്ലിംകള്ക്കെതിരെയുമുള്ള ഭീതി ചെറുക്കാനുള്ള ചാനല്‍ എന്ന നീക്കവുമായി മുന്നോട്ട് വരുന്നത്....
കൊച്ചി: തീവ്രവാദ ബന്ധം ആരോപിച്ച് കഴിഞ്ഞ ദിവസം കേരള പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടു പേരെയും സംശയാസ്പദമായി ഒന്നും കണ്ടെത്താനാവാത്തതോടെ വിട്ടയച്ചു. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ റഹീമിനെ എന്‍.ഐ.എയും തമിഴ്നാട് പൊലീസും ക്യൂബ്രാഞ്ചും ചോദ്യം...
2019 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് കന്നി കിരീടം നേടിയ ഇംഗ്ലണ്ട് നായകന് വിജയ രഹസ്യമായി പ്രതികരിച്ചത് ‘ഞങ്ങളുടെ കൂടെ അല്ലാഹു ഉണ്ടായിരുന്നു’ എന്ന്. ഭാഗ്യത്തിന്റെ സാന്നിധ്യം ആവോളമുണ്ടായിരുന്ന കലാശപ്പോരാട്ടത്തിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട്...
തിരുവനന്തപുരം: തലയിൽ തട്ടമിടാൻ പാടില്ലെന്നു പറഞ്ഞ് തിരുവനന്തപുരത്ത് സ്കൂൾ അധികൃതർ വിദ്യാർത്ഥിനിയെ പുറത്താക്കിയതായി റിപ്പോർട്ട്. തിരുവനന്തപുരം മേനങ്കുളത്തെ ജ്യോതിനിലയം പബ്ലിക് സ്കൂളിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. എട്ടാം ക്ലാസിൽ പുതുതായി ചേരാനെത്തിയ ഷംഹാന ഷാജഹാൻ എന്ന വിദ്യാർത്ഥിനിയെ...
ലിവർപൂൾ: ഈജിപ്ഷ്യൻ ഫുട്ബോൾ താരം മുഹമ്മദ് സലാഹ് ഇംഗ്ലീഷ് പ്രീമയിർ ലീഗ് ക്ലബ്ബായ ലിവർപൂൾ എഫ്.സിയിൽ ചേർന്നതിനു ശേഷം ലിവർപൂൾ നഗരത്തിൽ മുസ്ലിംകൾക്കെതിരായ അക്രമ സംഭവങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി പഠന റിപ്പോർട്ട്. സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ...
യു.പിയിലെ മുസ്ലിം വോട്ടര്‍മാരെ പരസ്യമായി ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മനേക ഗാന്ധി. തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ മുസ്ലിംകള് അവരുടെ ആവശ്യവുമായി സമീപിച്ചാല്‍ പരിഗണിക്കില്ലെന്നാണ് മനേകാ ഗാന്ധി പൊതു വേദിയില്‍ പറഞ്ഞത്. അതേസമയം മേനകയുടെ മുസ്ലിം വിരുദ്ധ പാരാമര്‍ശം...