കഴിഞ്ഞ മാസം നാലിനാണ് ഒന്നരവയസുകാരനായ സ്വാതിക്കിനെ പൊതുകിണറ്റില് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വയം പ്രതിരോധിച്ച പെണ്‍കുട്ടി യുവാവില്‍ നിന്ന് കത്തി പിടിച്ചുവാങ്ങി തിരിച്ച് ആക്രമിച്ചു.
പെണ്‍കുട്ടിക്കെതിരെ ലൈംഗിക അതിക്രമമുണ്ടായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
വാട്സാപ് ചാറ്റുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
നാല് മണിക്കൂറോളമാണ് സംഘം യുവാവിനെ തല്ലിച്ചതച്ചത്. മര്‍ദനമേറ്റ് അവശനായ യുവാവിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.
നിഷയുടെ ഭര്‍ത്താവ് അജയ് സിംഗാള്‍ ആശുപത്രിയില്‍ ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു അക്രമം.
ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി യുവതി നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഓട്ടോറിക്ഷയില്‍ എത്തിയ അക്രമികള്‍ കുത്തിയും വെട്ടിയും നടനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇവര്‍ മകളുടെ പിന്നാലെ നടന്നു ശല്യം ചെയ്യാന്‍ തുടങ്ങിയിട്ട് ഏറെ നാളായെന്ന് നികിതയുടെ പിതാവ് പറഞ്ഞു.
ബിജെപി വിമുക്തഭടസെല്‍ മുന്‍ സെക്രട്ടറിയായ ധിരേന്ദ്ര പ്രതാപ് സിംഗ് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗിന്റെ അടുത്ത സുഹൃത്താണ്.