സന്നിധാനം: ശബരിമല കാനനപാതയിലുണ്ടായ കാട്ടാന ആക്രമണത്തില്‍ തമിഴ്നാട് സേലത്ത് നിന്നെത്തിയ തീര്ത്ഥാടകന് ദാരുണാന്ത്യം. പരമശിവം (35) എന്ന തീര്‍ത്ഥാടകനാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കരിയിലാം തോടിനും കരിമലക്കും മധ്യേ പരമ്പരരാഗത കാനതപാതയിലാണ് ആക്രമണം ഉണ്ടായത്....
റായ്പൂര്‍: അമ്മയെ വെട്ടിനുറുക്കി കൊലപ്പെടുത്തി ചോര കുടിച്ച് മകന്റെ നരബലി. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി ദിലീപ് യാദവ് എന്നയാളാണ് അമ്മ സുമരിയയെ (50) കൊലപ്പെടുത്തിയത്. സംഭവത്തിന് ദൃക്സാക്ഷിയായ സ്ത്രീയാണ്...
കുന്ദമംഗലം: ചെത്തുക്കടവില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി കനകരാജ് (50) ആണ് മരിച്ചത്. ഇന്ന പുലർച്ചെയാണ് ചെത്തുക്കടവ് ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള തട്ടുക്കടക്ക് സമീപം രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍...
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം ചെത്തുകടവില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ അജ്ഞാതന്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. തമിഴ്നാട് സ്വദേശിയാണ് ഇയാളെന്ന് സംശയമുണ്ടെന്ന്...
ചെന്നൈ: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ആള്‍ക്കൊപ്പം പോകുന്നത് തടയാന്‍ ശ്രമിച്ച അമ്മയെ മകള്‍ കുത്തിക്കൊന്നു. തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശി ഭാനുമതി (50)യാണ് മകള്‍ ദേവിപ്രിയ (19) യുടെ കുത്തേറ്റ് മരിച്ചത്. ബി.കോം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ ദേവിപ്രിയ...
തിരുവനന്തപുരം: തമ്പാനൂരില്‍ വലിയശാലക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകളും മരിച്ചു. റസ്സല്‍പ്പുരം സ്വദേശി സാംജി കുമാര്‍ (45), മകള്‍ ധന്യ (15) എന്നിവരാണ് മരിച്ചത്. എതിര് ദിശയില്‍ നിന്നുവന്ന ബൈക്ക് ടിപ്പര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം...
തിരുവനന്തപുരം: ഗ്വാളിയോര്‍ ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു. രൂപതയുടെ കീഴിലുള്ള ഒരു സ്കൂളിലെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ബിഷപ്പ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ബിഷപ്പിനെ...
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത മകളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ അച്ഛന് വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഒക്ടോബറിലാണ് കൊലപാതകം നടന്നത്. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിന് ശേഷമാണ് പൊലീസ് പെണ്‍കുട്ടിയുടെ പിതാവിനേയും കൂട്ടാളിയേയും അറസ്റ്റ്...
താമരശ്ശേരി: തൊട്ടിലില്‍ ഉറക്കിക്കിടത്തിയ പെണ്‍കുഞ്ഞിനെ വീടിന് പിറകുവശത്തുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ പിതൃസഹോദരഭാര്യ അറസ്റ്റില്‍. താമരശ്ശേരി കാരാടി പറച്ചിക്കോത്ത് മുഹമ്മദലിയുടേയും ഷമീനയുടേയും ഏഴുമാസം പ്രായമുള്ള മകള്‍ ഫാത്തിമ മരിച്ച സംഭവത്തില്‍ മുഹമ്മദലിയുടെ ജ്യേഷ്ഠന്...
പൂനെ: ക്രൂരമായ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. പീഡനത്തെ തുടര്‍ന്ന് ചലന ശേഷി നഷ്ടപെട്ട 12കാരി ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പൂനെയിലെ കര്‍സായിയില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ്...