പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിളക്കമുറ്റിയ അധ്യായം രചിച്ച ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് എഴുപത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 1948 മാര്‍ച്ച് 10ന് മദിരാശി രാജാജി ഹാളില്‍ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ ദീര്‍ഘദര്‍ശനത്തില്‍ രൂപീകൃതമായ...
കണ്ണൂര്‍: ഫാസിസം എല്ലാ മേഖലകളെയും കാര്‍ന്ന് തിന്നുമ്പോള്‍ ധൈഷണികതയുടെയും സമാധാനത്തിന്റെയും പാതയില്‍ പോരാടാന്‍ യുവജനങ്ങള്‍ക്ക് സാധിക്കണമെന്ന് മുസ്്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍. രാഷ്ട്രീയ തിന്മകള്ക്കെതിരെയായിരിക്കണം നമ്മുടെ പോരാട്ടമെന്നും അദ്ദേഹം...
കോഴിക്കോട്: ഇന്ത്യന്‍ യൂണിയന് മസ്ലിംലീഗ് സ്ഥാപക ദിനമായ നാളെ (മാര്‍ച്ച് 10) സംസ്ഥാന വ്യാപകമായി ഉണര്‍ത്തു ദിനമായി ആചരിക്കും. ശാഖ-യൂണിറ്റ് കേന്ദ്രങ്ങളില്‍ മുതിര്‍ന്ന മുസ്ലിംലീഗ് കാരണവരുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങുകളും മധുര വിതരണവും നടക്കും....
ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി: ത്രിപുരയിലേതടക്കം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞടുപ്പ് ഫലത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി ബിജെപിക്കെതിരെ രംഗത്ത് വരണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പികെ. കുഞ്ഞാലികുട്ടി...
കൊടുവള്ളി: കൊടുവള്ളി നഗരസഭ പത്തൊന് പതാം ഡിവിഷന് തലപ്പെരുമണ്ണില് ഇന്നലെ ബുധന്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി. എഫ് സ്ഥാനാത്ഥി സറീന റഫീഖിന് മിന്നുന്ന വിജയം. 97 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി. എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. പണാധിപത്യത്തിന്...
കണ്ണൂര്‍: ശുഹൈബ് വധത്തിന്റെ പശ്ചാത്തലത്തില്‍ നാളെ കണ്ണൂരില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ യു.ഡി.എഫ് പങ്കെടുക്കരുതെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മുഖ്യമന്ത്രിയാണ് സര്‍വകക്ഷിയോഗം വിളിക്കേണ്ടത്. മുഖ്യമന്ത്രി വിളിക്കാത്ത യോഗത്തില്‍ പങ്കെടുക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു....
കോഴിക്കോട്: മുസ്്ലിംലീഗ് ജനകീയതയും ന്യൂജെന്‍ സ്വീകാര്യതയും ഉള്‍ക്കൊണ്ട് എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചാണ് സംസ്ഥാന ഭാരവാഹികളെയും സെക്രട്ടേറിയറ്റിനെയും സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുത്തത്. മെമ്പര്‍ഷിപ്പ് ക്യാമ്പയില്‍ 20,41,650 പേരാണ് മുസ്ലിംലീഗില്‍ അംഗത്വമെടുത്തത്. ഇതില്‍ അഞ്ചു ലക്ഷത്തോളം പേര് പുതിയതായി...
കോഴിക്കോട്: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന ഭാരവാഹികളെ തീരുമാനിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായും കെ.പി.എ മജീദ് ജനറല്‍ സെക്രട്ടറിയായും തുടരും. ട്രഷറര്‍ -ചെര്‍ക്കളം അബ്ദുള്ള വൈസ് പ്രസിഡന്റുമാര്‍ പി.കെ.കെ...
ന്യൂഡല്‍ഹി: കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലേക്കുള്ള എയര്‍ഇന്ത്യയുടെ നേരിട്ടുള്ള സര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് എംപിമാര്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ബിഎസ് ബുള്ളറുമായി കൂടിക്കാഴ്ച്ച നടത്തി. ദില്ലിയിലെ സിവില്‍ ഏവിയേഷന്‍ ആസ്ഥാനതെത്തിയാണ് എംപിമാര്‍ ശ്രീ....
കോഴിക്കോട്: ക്രിമിലെയര്‍ പരിധി ആറില്‍ നിന്ന് എട്ടു ലക്ഷമായി ഉയര്‍ത്തണമെന്ന കേന്ദ്ര നിര്‍ദേശം പൂഴ്ത്തി സംസ്ഥാന സര്‍ക്കാര്‍ സംവരണ അട്ടിമറിക്ക് ശ്രമിക്കുന്നതിനെതിരെ രാഷ്ട്രീയമായും നിയമ പരമായും മുന്നോട്ടു പോകുമെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി...