മുത്തലാഖ് നിരോധനമെന്ന പേരില്‍ കേന്ദ്ര ഭരണകൂടം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ല് അപ്രായോഗികവും സ്ത്രീവിരുദ്ധവുമാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി വിലയിരുത്തി. അനിവാര്യ ഘട്ടങ്ങളിലെ ത്വലാഖും മുത്വലാഖും ഒന്നാക്കാനും ക്രിമിനല്‍ നിയമത്തിലേക്ക് മാറ്റാനുമാണ് ശ്രമം. വിവാഹ...
ജാര്‍ഖണ്ഡ്/ പാക്കൂര്‍: കൊടിയ തണുപ്പ് പ്രതിരോധിക്കാന്‍ മുസ്ലിം ലീഗ് പ്രതിനിധി സംഘം നടത്തിയ പുതപ്പ് വിതരണത്തില്‍ പ്രതിരോധത്തിലായി ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍. ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി പ്രതിനിധികള്‍ ദേശീയ ഓര്‍ഗനൈസിംഗ്...
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഇത് കൊണ്ടോട്ടി ഒഴുകൂരിലെ ഉണ്ണിമൊയ്തീന്‍ ഹാജി.ഏകദേശം അന്‍പതോളം വര്‍ഷമായി ഇദ്ദേഹം പാണക്കാട്ടെ സ്ഥിര സന്ദര്‍ശകനും മുസ്ലിം ലീഗിന്റെ കാരണവരുമാണ്.വലിയുപ്പ പൂക്കോയ തങ്ങളുടെ കാലം തൊട്ടേയുള്ള ദിന ശീലമത്രെ അത്.പച്ച ഷര്‍ട്ട്...
ധന്‍ബാദ്്: ജാര്‍ഖണ്ഡിലെ പാക്കൂര്‍ രംഗയില്‍ മുസ്്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആയിരക്കണക്കിന് ആദിവാസി-ദളിത്-പിന്നാക്ക വിഭാഗക്കാര്‍ക്ക് ശൈത്യകാല വസ്ത്രവും പുതപ്പും വിദ്യാഭ്യാസ കിറ്റും നല്കുന്ന പരിപാടിക്കു നേരെ നടന്ന പൊലീസ് അതിക്രമത്തെ ചെറുത്ത് ഇ.ടി മുഹമ്മദ്...
മുസ്ലിം ലീഗ് നേതാക്കള്‍ നടത്തുന്ന ഉത്തരേന്ത്യന്‍ പര്യടനത്തിന് ബീഹാറിലെ ഗ്രമാങ്ങളില്‍ വന്വരവേല്പ്. ബിഹാറിലെ ബഹാദൂര്‍ ഗഞ്ചില്‍ നടന്ന പൊതുയോഗത്തില്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. സംസാരിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ള ആയിരങ്ങക്കണക്കിന്...
കോഴിക്കോട്: ബീഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ മുസ്്ലിംലീഗ് ദേശീയ നേതാക്കള്‍ നടത്തുന്ന ചതുര്‍ദിന സന്ദര്‍ശന പരിപാടിക്ക് ഇന്ന് തുടക്കം. ശൈത്യകാല സഹായദൗത്യം, വിവിധ പദ്ധതികളുടെ ശിലാസ്ഥാപനകര്‍മ്മവും ഉദ്ഘാടനങ്ങളും, പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങിയ...
കോഴിക്കോട്: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആഹ്വാനമനുസരിച്ച് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി സഹായ ഫണ്ടിലേക്ക് വിവിധ ജില്ലകളില്‍ നിന്നായി മുസ്്ലിംലീഗ് ശേഖരിച്ചത് 1.26 കോടി രൂപ. കണക്ക് ജില്ല തിരിച്ച്: കാസര്‍ഗോഡ് (13,36,205.00), കണ്ണൂര്‍(19,12,828.00), വയനാട്(5,06,750.00),...
മലപ്പുറം: സമീപകാലത്ത് പത്ര മാധ്യമങ്ങളിലുടെയും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ഉയര്‍ന്നുവന്ന ചില പ്രശ്നങ്ങള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും മുസ്ലിംലീഗിന്റെയും നേതാക്കള്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ യോഗം ചേര്‍ന്ന് വിശദമായി ചര്‍ച്ച...
വേങ്ങര ഉപതെരെഞ്ഞെടുപ്പിലെ വോട്ടുകള്‍ പകുതിയിലധികം എണ്ണിക്കഴിഞ്ഞപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറിന്റെ ലീഡ് 15000 കടന്നു. എ.ആര് നഗര്‍, കണ്ണമംഗലം പഞ്ചായത്തുകളിലാണ് വോട്ടെണ്ണക്കഴിഞ്ഞത്.
ന്യൂഡല്‍ഹി: റോഹിന്‍ഗ്യകളോട് കാണിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ മുസ്ലിംലീഗ്, യൂത്ത്ലീഗ് ദേശീയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ മ്യാന്മര് എംബസിയിലേക്ക് മാര്‍ച്ച് നടത്തി. മ്യാന്മര് പട്ടാളത്തിന്റെ മനുഷ്യക്കുരുതിയിലേക്ക് മനഃസാക്ഷി ഉണര്‍ത്തിയ മാര്‍ച്ച് ഡല്‍ഹി തീന്‍മൂര്‍ത്തി സര്‍ക്കിളില്‍ നിന്നാണ് ആരംഭിച്ചത്....