അവ്ജിത് പഥക് ജെ.എന്‍.യു ടീച്ചേഴ്സ് അസോസിയേഷന് സംഘടിപ്പിച്ച സമാധാനപരമായ മാര്‍ച്ചില്‍ പങ്കെടുത്തതിന് കുറ്റപത്രം നല്കപ്പെട്ട 48 അധ്യാപകരില്‍ പെട്ട ഒരാളാണെങ്കിലും ഈ കുറിപ്പ് സര്‍വകലാശാലയുടെ ചട്ട-നിയമ വ്യാഖ്യാനങ്ങളുടെ അര്‍ത്ഥവിചാരങ്ങളെക്കുറിച്ചോ അതല്ലെങ്കില്‍ നിലവിലുള്ള അച്ചടക്ക-ശിക്ഷാസംവിധാനത്തെ സംബന്ധിച്ചോ അല്ല....
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥിയെ ലൈബ്രറി കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ഥി ഋഷി ജോഷ്വ തോമസിനെ(24)യാണ് മരിച്ചത്. ലൈബ്രറിയുടെ താഴത്തെ നിലയിലെ പഠനമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. സ്കൂള്‍...
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല(ജെ.എന്‍.യു)വിലെ വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിക്കൊണ്ട് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച നടപടി മോദി സര്‍ക്കാറിനെതിരായ ചെറുത്തു നില്പുകളെ നിശബ്ദമാക്കാനുള്ള ശ്രമമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍...
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ഖാലിദിനെതിരെയുള്ള വധശ്രമത്തില്‍ രണ്ടുപേര്‍ പിടിയില്‍. ഡല്‍ഹി സ്പെഷ്യല്‍ സെല്ലാണ് ഇവരെ പിടികൂടിയത്. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഉമര്‍ഖാലിദിനു നേരെ വധശ്രമമുണ്ടായത്. തലസ്ഥാനത്തെ അതീവ സുരക്ഷാമേഖലയോട് ഏറ്റവും...
ന്യൂഡല്‍ഹി: കേരളത്തില്‍ ലവ് ജിഹാദ് വ്യാപകമാണന്നും ഹാദിയ കേസ് ലൗ ജിഹാദാക്കി മാറ്റിയും ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തും (എബിവിപി), ഇടതുപക്ഷ...
ന്യുഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു കേന്ദ്ര സര്‍വ്വകലാശാലയിലെ അധ്യാപകനെതിരെ പ്രക്ഷോഭവുമായി വിദ്യാര്‍ത്ഥികള്‍. നിരവധി വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാരോപണമുയര്‍ത്തി രംഗത്തെത്തിയതോടെയാണ് ദില്ലിയുടെ പ്രധാന റോഡുകളിലൊന്നായ നെല്‍സണ്‍ മണ്ഡേല റോഡ് ഉപരോധത്തിലേക്ക് മാറിയത്. നൂറു കണക്കിനു വിദ്യാര്‍ത്ഥികള്‍ വസന്ത് കുഞ്ച്...