പ്രസിഡണ്ട് ഒരുപാട് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതു കൊണ്ടാണ് ലൈവ് സംപ്രേഷണം ചെയ്യാതിരുന്നത് എന്ന് എന്‍ബിസി ചാനല്‍ പ്രതികരിച്ചു.
264 ഇലക്ടോറല്‍ വോട്ടുകളാണ് നിലവില്‍ ബൈഡന് കിട്ടിയിട്ടുള്ളത്. കേവല ഭൂരിപക്ഷത്തിന് ഇനി ബൈനഡന് ആറു വോട്ടുകള്‍ മാത്രം മതി.
വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്നാരോപിച്ച് ട്രംപ് അനുയായികള്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്
18 വോട്ടുകളുള്ള ഓഹിയോയിലും 38 വോട്ടുകളുള്ള ടെക്സാസിലും ട്രംപിന് വിജയിക്കാന്‍ ആയതാണ് പോരാട്ടം ഇഞ്ചോടിഞ്ചാക്കി മാറ്റിയത്.
നേരത്തെ ട്രംപിന് വിജയം പ്രവചിച്ചിരുന്ന സൈറ്റുകള്‍ പോലും ഇപ്പോള്‍ ബൈഡനൊപ്പമാണ് നില്‍ക്കുന്നത് എന്നതാണ് ശ്രദ്ധേയം.
ടെക്സാസിലും ഫ്ളോറിഡയിലും ട്രംപ് വിജയിച്ചു. ഫ്ളോറിഡയില്‍ 39 ഇലക്ടോറല്‍ വോട്ടുകളാണ് ഇവിടെ ഉണ്ടായിരുന്നത്.
ട്രംപിന് കിട്ടിയത് 12 ശതമാനം പിന്തുണ മാത്രം
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലിച്ച്മാന്‍ പറഞ്ഞതൊന്നും ഇതുവരെ പിഴച്ചിട്ടില്ല. കൃത്യമായ നിരീക്ഷണങ്ങള്‍ നടത്തിയാണ് ലിച്ച്മാന്‍ പ്രവചനം നടത്തിയത്.
വാഷിംഗ്ടണ്‍ : ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവായ മുസ്ലിം വിലക്ക് അധികാരത്തിലെത്തിയാല്‍ ആദ്യം ദിവസം തന്നെ റദ്ദാക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച് കൊണ്ടുള്ള...