പൊലീസിനെയും തണ്ടര്‍ ബോള്‍ട്ടിനെയും കുറ്റപ്പെടുത്തിയാണ് കാനം സംസാരിച്ചതെങ്കിലും വിമര്‍ശനം മുഴുവന്‍ ആഭ്യന്തരവകുപ്പിന് എതിരെയായിരുന്നു.
പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വെടിയുണ്ട കൊണ്ട്് എല്ലാം പരിഹരിക്കാമെന്ന് കരുതുന്നത് പ്രാകൃതമാണെന്നും കാനം പറഞ്ഞു. സംഭവം നടുക്കമുളവാക്കുന്നതാണ്. ഭരണകൂടം രാഷ്ട്രീയ പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യുന്നത്...
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രനെതിരെ കഴിഞ്ഞ ദിവസം സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലില്‍ പോസ്റ്റര്‍ പതിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര് അറസ്റ്റില്‍. എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്,...
തൃശൂര്‍: സി.പി.ഐയില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍. ഭരണത്തിലിരുന്നു തല്ലുകൊള്ളേണ്ടവരല്ല കമ്മ്യൂണിസ്റ്റുകാരെന്ന് സി.പി.ഐ നേതാവും മുന്‍ എം.പിയുമായ സി.എന്‍ ജയദേവന് പറഞ്ഞു. ആലപ്പുഴ പാര്‍ട്ടി ജില്ലാക്കമ്മിറ്റി ഓഫീസിന്റെ ചുമരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ കാനത്തെ മാറ്റൂ...
തിരുവനന്തപുരം: രാഹുല്‍ഗാന്ധിയെ അധിക്ഷേപിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. .ദേശാഭിമാനിയുടെ പപ്പു പരാമര്‍ശം മാന്യതക്ക് നിരക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പരാമര്‍ശവും ഒഴിവാക്കേണ്ടതായിരുന്നുവെന്നും...
മലപ്പുറം: ആവശ്യമുള്ളവര്‍ക്കെല്ലാം മദ്യമെത്തിക്കുക എന്നതാണ് ഇടതു മുന്നണിയുടെ നയമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ശുദ്ധമായ മദ്യം സംസ്ഥാനത്ത് ലഭ്യമാക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. സംസ്ഥാനത്ത് പുതുതായി ബ്രൂവറിയും ഡിസ്റ്റിലറിയും...
കൊച്ചി: വനത്തില്‍ ഉരുള്‍പൊട്ടുന്നതെങ്ങനെ എന്ന തരത്തില്‍ ചില എംഎല്‍എമാര്‍ വാദഗതികള്‍ ഉന്നയിക്കുന്നത് അവര്‍ക്ക് ശാസ്ത്രീയമായുള്ള ധാരണയുടെ കുറവു മൂലമെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കഴിഞ്ഞ ദിവസം പ്രളയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍...
തിരുവനന്തപുരം: പ്രളയ ദുരന്തത്തിനിടെ ജര്‍മ്മനിക്കുപോയ സി.പി.ഐ മന്ത്രി കെ. രാജുവിനോട് പാര്‍ട്ടി വിശദീകരണം ചോദിക്കും. സംസ്ഥാനം പ്രളയക്കെടുതിയില്‍ പെട്ട് രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകുമ്പോള്‍ കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ചുമതലയുള്ള മന്ത്രി നാടുവിട്ടത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു....
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ പെട്ട് രാജിവെച്ച മന്ത്രിസ്ഥാനത്തേക്ക് ഇ.പി ജയരാജന് തിരിച്ചുവരുന്ന സാഹചര്യത്തില്‍ സി.പി.ഐക്ക് ചീഫ് വിപ്പ് സ്ഥാനം നല്കാന് സി.പി.എം നീക്കം. നേരത്തെ, ജയരാജന് മന്ത്രിസ്ഥാനം വീണ്ടും നല്കുകയാണെങ്കില് ഇനിയൊരു മന്ത്രികൂടി വേണമെന്ന് സി.പി.ഐ...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇടതുപക്ഷത്ത് ഘടകകക്ഷികള്‍ തമ്മില്‍ ചേരിപ്പോര്. കേരള കോണ്‍ഗ്രസിന്റെ വോട്ടുവേണ്ടെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി...