ബംഗളൂരു: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചുവടുറപ്പിക്കുകയെന്ന ലക്ഷ്യവുമായി ഇറങ്ങിത്തിരിച്ച ബി.ജെ.പി നേതൃത്വം കര്‍ണാടക തെരഞ്ഞെടുപ്പിനായി ചെലവഴിച്ചത് 6500 കോടി രൂപയെന്ന് കോണ്‍ഗ്രസ്. അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തില്‍ രൂപംകൊണ്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ വിള്ളല്‍ വരുത്തി എം.എല്‍.എമാരെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനും...
ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവു വരുത്തി പുതിയ മന്ത്രിസഭാ രൂപീകരണത്തിന് കോണ്‍ഗ്രസും ജെ.ഡി.എസും ധാരണയായി. ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 33 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസില്‍ നിന്ന് 20...
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തെക്കുറിച്ച് വെളിപ്പെടുത്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നടത്തിയ നീക്കമാണ് ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍...
കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പിനു കാത്തു നില്‍ക്കാതെ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവെച്ചതിനു പിന്നാലെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ബി.ജെ.പി. ദേശീയഗാനം ബഹിഷ്കരിച്ച് ബി.ജെ.പി അംഗങ്ങള്‍ സഭ വിട്ടതാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. സഭ പിരിയുമ്പോള്‍ ദേശീയ...
ബെംഗളൂരു: ബി.എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിപദം രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി ജെ.ഡി.എസ് നേതാവ് കുമാരസ്വാമി. ഞങ്ങള്‍ മന്ത്രിസഭ രൂപികരിക്കാന്‍ ഗവര്‍ണറുടെ ക്ഷണത്തിനായി കാത്തിരിക്കുകയാണ്. സത്യപ്രതിജ്ഞ എന്നുണ്ടാകുമെന്ന് ഗവണറുടെ ക്ഷണത്തിന് ശേഷം പറയാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു....
ബംഗളൂരു: കര്‍ണാടകയില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തില്‍ രാജിവെച്ച മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ പടിയിറക്കം എം.എല്‍.എമാരുടെ വിശ്വാസം തേടാതെ. നിയമസഭയില്‍ അംഗങ്ങളുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ വിശ്വാസവോട്ടെടുപ്പ് നടത്താതെയാണ് യെദ്യൂരപ്പ പടിയിറങ്ങിയത്. കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും...
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവെച്ചു. നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പില്‍ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചത്. വിശ്വാസ വോട്ടെടുപ്പിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബി.ജെ.പി നേതാവ് യെദ്യൂരപ്പ രാജി...
ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത ബി.എസ് യെദ്യൂരപ്പ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് തെളിയിക്കാനാവില്ലെന്ന ഭീതിയെ തുടര്‍ന്നാണ് യെദ്യൂരപ്പ രാജിക്ക് തയാറെടുക്കുന്നതെന്നാണ് വിവരം. വിശ്വാസവോട്ടെടുപ്പിന് മുമ്പ് രാജി വെച്ചേക്കുമെന്നാണ് വിവരം. യെദ്യൂരപ്പക്കായി...
ബംഗളൂരു: കര്‍ണാടകയിലെ നിര്‍ണായക വിശ്വാസവോട്ടെടുപ്പിന് മൂന്നു മണിക്കൂര്‍ മാത്രം ശേഷിക്കെ, കോണ്‍ഗ്രസിന് ആശ്വാസം പകര്‍ന്ന് ഒരു എം.എല്‍.എ കൂടി നിയമസഭയില്‍ എത്തി. പ്രതാപ് ഗൗഡ പാട്ടീലാണ് അവസാന നിമിഷം സഭയിലെത്തിയത്. വിധാന്‍സഭയില്‍ സഭാ നടപടികള്‍ ആരംഭിച്ചുവെങ്കിലും...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി സര്‍ക്കാറുണ്ടാക്കിയ സംഭവത്തില്‍ ഇന്നലെ കോടതിയില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടത് ഇങ്ങനെ ഇന്ന് നാലു മണിക്ക് ഉള്ളില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബി. ജെ.പി...