ബെലഗാവി: കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന കര്‍ണ്ണാടകക്കുമേല്‍ വീണ്ടും ബിജെപി രോഷം. കര്‍ണ്ണാടക ജനതയെ ഹറാമീസ്( തന്തയില്ലാത്തവര്‍) എന്നുവിളിച്ചധിക്ഷേപിച്ച് ഗോവന്‍ മന്ത്രി. ഗോവന്‍ ജലവിഭവമന്ത്രി വിനോദ് പാലിയങ്കറാണ് കന്നഡികരെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയത്. കര്‍ണ്ണാടകക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ,ഗോവയിലേക്ക്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കര്‍ണാകട തെരഞ്ഞെടുപ്പിനെ ചൊല്ലി ചൂടിയേറിയ സംവാദങ്ങള്‍ നടക്കുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. രാഹുല്‍ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടികാഴ്ച....
ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന ബി.ജെ.പിക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുന്നറിയിപ്പ്. ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ മാജിക്കുകള്‍ കര്‍ണാടകയില്‍ വിലപ്പോവില്ലെന്ന് സിദ്ധരാമയ്യ. അമിത് ഷായുടെ കര്‍ണാടക സന്ദര്‍ശനം ആരംഭിക്കാനിരിക്കെയാണ്...