ദോഹ:കര്‍ണാടകയിലെ ബിദാറില്‍ ഖത്തരി പൗൗരന് മര്‍ദ്ദനമേറ്റ സംഭവഹത്തില്‍ കാര്യങ്ങള്‍ പരിശോധിച്ചുവരുന്നതായി ന്യൂഡല്‍ഹിയിലെ ഖത്തര്‍ എംബസി അറിയിച്ചു. ഖത്തരി പൗരന് മര്‍ദ്ദനമേറ്റകാര്യം എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ബന്ധപ്പെട്ട അതോറിറ്റികളുമായി ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഖത്തര്‍ എംബസി ട്വിറ്ററില്‍...
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന പ്രചരണം തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ബി.ജെ.പി അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനാണ് സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചത്. ഈ സര്‍ക്കാര്‍ സുസ്ഥിരമായിരിക്കുമെന്ന കാര്യത്തില്‍...
കല്‍പ്പറ്റ: വര്‍ഷങ്ങള്‍ക്ക് ശേഷം അതിശക്തമായ മഴ ലഭിച്ചിട്ടും അതിന്റെ ഗുണം ലഭിക്കാതെ വയനാട് ജില്ല. ഈ മണ്‍സൂണ്‍ സീസണില്‍ ഇതുവരെ 651.51 മില്ലീമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്. അതില്‍ തന്നെ ജൂണ്‍ 14ന് 114ഉം 13ന്...
ബെംഗളൂരു: കര്‍ണാടകയില്‍ ജയാനഗര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം ജനവിധി തേടും. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് ജയാനഗര്‍. ഇവിടെ തങ്ങളുടെ സ്ഥാനാര്‍ഥിയായിരുന്ന കലാ ഗൗഡയെ ജെ.ഡി.എസ് പിന്‍വലിച്ചു. സിറ്റിങ് എം.എല്‍.എയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായിരുന്ന ബി.എന്‍ വിജയകുമാര്‍...
ബെംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ കോണ്‍ഗ്രസിനുള്ള കടപ്പാട് വ്യക്തമാക്കി എച്ച്.ഡി കുമാരസ്വാമി. കര്‍ണാടകയിലെ ആറരക്കോടി ജനങ്ങളുടെ പിന്തുണ കൊണ്ടല്ല, കോണ്‍ഗ്രസിന്റെ ഔദാര്യം കൊണ്ടാണ് താന്‍ മുഖ്യമന്ത്രിയായതെന്നും കര്‍ഷകരുടെ കടബാധ്യത എഴുതിത്തള്ളുകയാണ് തന്റെ പ്രഥമ പരിഗണനയെന്നും കുമാരസ്വാമി...
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപടത്തില്‍ മരിച്ചു. എം.എല്‍.എ സിദ്ദു ന്യാമഗൗഡയാണ് മരിച്ചത്. ഗോവയില്‍ നിന്ന് ബാഗല്കോട്ടയിലേയ്ക്ക് കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. തുളസിഗേരിയ്ക്ക് സമീപമായിരുന്നു അപകടമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജാംഗണ്ഡി മണ്ഡലത്തില്‍...
എച്ച.ഡി കുമാര സ്വാമി സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസം തിരയും മുമ്പാണ് ബി.ജെ.പി കര്‍ണ്ണാടകയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് ബി.ജെ.പി ഹര്‍ത്താല്‍. ദേശസാത്കൃത ബാങ്കുകളിലേതുള്‍പ്പെടെ 53,000 കോടി രൂപയുടെ...
ഒരു കൂട്ടുകക്ഷി സര്‍ക്കാറിന് അഞ്ചു വര്‍ഷം തികയ്ക്കല്‍ എളുപ്പമാകുമെന്ന കരുതുന്നില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എം കുമാര സ്വാമി സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പായി പറഞ്ഞു. ദീവിതത്തിലെ ഏറ്റവും വലിയ വെല്ലവിളിയാണിത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുക...
ബെംഗളുരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി ദേശീയ തലത്തിലെ പ്രമുഖ പ്രതിപക്ഷനേതാക്കള്‍ ബെംഗളുരുവിലെത്തി. UPA Chairperson Smt Sonia Gandhi & Congress President @RahulGandhi address the newly elected Congress...
തിരുവനന്തപുരം: ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നരേന്ദ്രമോദിയെ മതേതരകക്ഷികളെ ഉള്‍പെടുത്തി അധികാരത്തില്‍ നിന്നും പുറത്താക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അതിന്റെ തുടക്കം മാത്രമാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി....