ബെംഗളുരു: കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ട് തേടാതെ ബി.ജെ.പി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞതോടെ കോണ്‍ഗ്രസ് – ജെ.ഡി.എസ് ക്യാംപില്‍ ആഹ്ലാദം. വികാരഭരിതമായ പ്രസംഗത്തിനൊടുവില്‍ യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചപ്പോള്‍ ആഹ്ലാദാരവങ്ങളോടെയാണ് താല്‍ക്കാലിക പ്രതിപക്ഷം എതിരേറ്റത്. സഖ്യത്തിന്റെ നിയുക്ത...
പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായു എന്ന മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ഞാന്‍ സംസ്ഥാനത്തെ സേവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജനവിധി കോണ്‍ഗ്രസ്സിന് അനുകൂലമല്ലെന്ന് വ്യക്തമായിരുന്നു. ജെ.ഡി.എസ്സിനേയും കോണ്‍ഗ്രസ്സിനേയും ജനം തള്ളികളഞ്ഞു. രണ്ടു...
വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കര്‍ണാടകയിലെ രാഷ്ട്രീയ നാടകത്തിന്റെ പര്യവസാനം എന്തായിരിക്കുമെന്ന ആകാംഷയിലാണ് രാജ്യം. കാണാതായ എം എല്‍ എ മാര്‍ നിയമസഭയില്‍ തിരിച്ചെത്തിച്ച് ഭൂരിപക്ഷം തെളിയിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ്സ് ശ്രമങ്ങള്‍...
കോണ്‍ഗ്രസ്സ് പാളയത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കോഴ വാഗ്ദാനം ചെയ്യുന്ന ബി.എസ് യെദ്യൂരപ്പയുടെ ശബ്ദരേഖ കോണ്‍ഗ്രസ്സ് പുറത്തു വിട്ടു. ഹയര്‍കെറൂര്‍ എം എല്‍ എ ആയ ബി.സി പാട്ടീലിനെയാണ് യെദ്യൂരപ്പ ഫോണില്‍ ബന്ധപ്പെടുന്നത്. ഞങ്ങള്‍ക്കൊപ്പം വരൂ വേണ്ടത്...
കോണ്‍ഗ്രസ് എംഎല്‍എമാരെ ഇന്ന് ഉച്ചയ്ക്ക് മുമ്പ് നിയമസഭയില്‍ എത്തിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് അറിയിച്ചു. എംഎല്‍എമാരെ ബിജെപിയുടെ പ്രലോഭനത്തില്‍ നിന്നും രക്ഷപ്പെടുത്താനായി കോണ്‍ഗ്രസ് ആദ്യം കേരളത്തിലേക്ക് കൊണ്ടുവരുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ എംഎല്‍എമാരെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ചാര്‍ട്ടേഡ്...
ബെംഗളുരു: കര്‍ണാടകയില്‍ ശനിയാഴ്ച വൈകീട്ട് നാലു മണിക്ക് ബി.ജെ.പി ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ, കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ നിന്ന് 16 എം.എല്‍.എമാരെ ‘ചാക്കിട്ടു പിടിച്ചു’വെന്ന അവകാശവാദവുമായി ബി.ജെ.പി. കര്‍ണാടക ബി.ജെ.പി ജനറല്‍ സെക്രട്ടറിയും യെദ്യൂരപ്പയുടെ മനസ്സാക്ഷി...
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രീംകോടതി വാദംകേള്‍ക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാദള്‍ സെക്യുലര്‍ തലവന്‍ എച്ച്.ഡി ദേവെ ഗൗഡയെ ഫോണില്‍ വിളിച്ചു. ഇന്ന് 85-ാം ജന്മദിനം ആഘോഷിക്കുന്ന ദേവെ ഗൗഡയെ ജന്മദിനാശംസ നേരാന്‍ താന്‍ ഫോണില്‍...
പട്ന: കര്‍ണാടകയില്‍ വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ ക്ഷണിച്ച സാഹചര്യത്തില്‍, ബിഹാറില്‍ സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ (ആര്.ജെ.ഡി) രംഗത്ത്. 243 അംഗ അസംബ്ലിയില്‍ 80 സീറ്റുമായി വലിയ ഒറ്റക്കക്ഷിയാണ്...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഭരിക്കാനാവശ്യമായ ഭൂരിപക്ഷമുള്ള ജെ.ഡി.എസ് – കോണ്‍ഗ്രസ് സഖ്യത്തെ തഴഞ്ഞ് ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും നിയമജ്ഞനുമായ രാം ജഠ്മലാനി സ്വന്തം നിലയ്ക്ക് സുപ്രീംകോടതിയെ സമീപിച്ചു. ഗവര്‍ണര്‍ വാജുഭായ് വാലയുടേത്...
ബെംഗളൂരു: കര്‍ണാടകയിലെ സംഭവവികാസങ്ങള്‍ക്കിടെ രണ്ടു സ്വതന്ത്ര എം.എല്‍.എമാര്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കുന്ന നാളെ രാവിലെ പത്തു മണിക്ക് മുമ്പായി ഭൂരിപക്ഷം ഉണ്ടെന്ന് അവകാശപ്പെട്ട് ഗവര്‍ണര്‍ക്ക് നല്കിയ...