സ്ഥലത്തെ ബിലാല്‍ മസ്ജിദിലേക്കും ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തിലേക്കുമാണ് ഒരേ കമാനം നിര്‍മിച്ചത്
ഇടതുപക്ഷ അധ്യാപക സംഘടനാ നേതാവു തന്നെയായ കെഎം ശ്രീകുമാറാണ് ഇടതു എംഎല്‍എയടക്കമുള്ള നേതാക്കളില്‍ നിന്ന് തെരഞ്ഞെടുപ്പ് ജോലിക്കിടെ തനിക്ക് അനുഭവിക്കേണ്ടി വന്ന പൊള്ളുന്ന അനുഭവങ്ങള്‍ തുറന്നു പറഞ്ഞത്
ചീമേനി ചാനടുക്കത്ത് എസ്കെഎസ്എസ്എഫ് പതാക ഉയര്‍ത്തുന്നത് തടഞ്ഞ് നേതാക്കളെ ആക്രമിച്ച ഡിവൈഎഫ്ഐ ഗുണ്ടായിസത്തിനെതിരെ വന്‍ പ്രതിഷേധം
കാഞ്ഞങ്ങാട് നഗരസഭ 36ാം വാര്‍ഡ് കല്ലൂരാവിയിലാണ് സംഭവം. ലീഗ് സ്ഥാനാര്‍ഥി വിജയിച്ചതിലെ അമര്‍ഷം തീര്‍ക്കാനാണ് പ്രകടനത്തിനു നേരെ സിപിഎം ആക്രമണം അഴിച്ചുവിട്ടത്
ചേനക്കോട് സ്വദേശി ചന്ദ്രശേഖരന് (37) ആണ് മരിച്ചത്. മധൂര്‍ ചേനക്കോട്ട് വയലിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്
ബില്ലടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലെയും വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. കേന്ദ്രീകൃത ബില്ലിംഗ് സംവിധാനം വന്നതോടെ വില്ലേജ് ഓഫീസുകളിലെ വൈദ്യുതി ബില്ലുകള്‍ ജില്ലാ കളക്ടറേറ്റില്‍ നിന്ന് അടയ്ക്കണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു....
കാസര്‍ഗോഡ്: റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചയാള്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. ദേര്‍ഞ്ചാല്‍ സ്വദേശി നവാഫ് ആണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് റോഡില്‍ വീണു. റോഡിലൂടെ ഈ സമയത്ത്...
ജില്ലയില്‍ തെക്ക് പടിഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് , കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍)...
പ്രണയവിവാഹത്തിന് കൂട്ടു നിന്നെന്ന ആരോപണത്തെ തുടര്‍ന്ന് യുവാക്കളെ വെട്ടിപ്പരിക്കേല്പിച്ചു. കാസര്‍ഗോഡാണ് സംഭവം. സുഹൃത്തുക്കളയ യുവാക്കള്‍ക്കാണ് വെട്ടേറ്റത്. മാക്കരംകോട് സ്വദേശി സതീഷ് (42), സുഹൃത്തായ സുധീഷ് (30) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സതീഷിന് കൈക്കാണ് വെട്ടേറ്റത്. സതീഷിനെ മംഗലൂരു...
പശുവിനെ അപമാനിച്ചെന്ന ബിജെപി പ്രവര്‍ത്തകന്റെ പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് താലൂക്കിലെ പാത്തിക്കര സാജന് എബ്രഹാമിനെതിരെയാണ് പോലീസ് കേസെടുത്തത്. വെസ്റ്റ് എളേരി വില്ലേജില്‍ കണ്ടത്തിന്‍കര ചന്ദ്രന് എന്നയാളുടെ പരാതിയിലാണ് നടപടി. ഡിവൈഎസ്പി സജീവിന്റെ...