പൊലീസ് സേനക്കുള്ളിലെ ജോലി സമ്മര്‍ദ്ദം രൂക്ഷമാണെന്നത് കാണിക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഐ നവാസിനെ കാണാതാകുകയും പിന്നീട് കണ്ടെത്തുകയുമടക്കമുള്ള സംഭവങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കേരള പൊലീസ് ഇപ്പോള്‍ നാഥനില്ലാ...
മഴക്കാലത്തിന് മുന്നേ പൂര്‍ത്തീകരിക്കേണ്ട പണികള്‍ ചെയ്തുതീര്‍ക്കതെ വന്‍ അപകടം ക്ഷണിച്ചു വരുത്തുന്ന പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ഉയരുന്നു. സംസ്ഥാനത്തെ പ്രധാന റോഡുകളും പൈപ്പിടാനായി വിവിധ ഭാഗങ്ങളില്‍ കിലോമീറ്ററുകളോളം കീറിയിട്ട അവസ്ഥയിലാണ്. മഴയെത്തും മുന്നേ...
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി മൊബൈല്‍ ആപ്പിലൂടെ അവധിക്കും ഡ്യൂട്ടി ലീവും അപേക്ഷിക്കാം. ‘ുെമൃസീിാീയശഹല’ എന്ന ആപ്ലിക്കേഷനിലൂടെയാണ് ഇത് സാധ്യമാകുന്നത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ അവധികള്‍, ഔദ്യോഗിക ഡ്യൂട്ടി അവധികള്‍, കോംമ്പന്‍സേറ്ററി...
ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് ശബരിമല വിധി നടപ്പാക്കിയതിലെ വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍. സുപ്രീംകോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ തീവ്രനിലപാട് തുടരേണ്ട എന്നാണ് തീരുമാനം. സിപിഎം സംസ്ഥാന കേന്ദ്ര നേതൃത്വങ്ങള്‍ തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്തതിന്റെ...
സംസ്ഥാനത്തെ നിപ വൈറസ് ബാധയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ചികിത്സയിലുള്ള നിപ രോഗിയുമായി ബന്ധപ്പെട്ട രണ്ട് പേരുടെ സാംപിള്‍ നെഗറ്റീവ് ആണ്. കേരളത്തിലെ നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള വിദഗ്ധ...
പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രയിലൂടെ സഹായമൊന്നും ലഭിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്കായി മൂന്ന് ലക്ഷത്തി എഴുപത്തി രണ്ടായിരം രൂപ ചെലവായെന്നും സര്‍ക്കാര്‍. പ്രതിപക്ഷ എംഎഎല്‍എമാര്‍ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് നാല്...
സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി . റംസാന് പ്രമാണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം . സ്കൂള്‍ തുറക്കുന്നത് നീട്ടി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. ജൂണ്‍ മൂന്നിനായിരുന്നു മുന്‍പ് സ്കൂള്‍...
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 4.39 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 98.11 ശതമാനം പേരും വിജയിച്ചു. കഴിഞഅഞ വര്‍ഷം 97.81 ശതമാനമായിരുന്നു. ഏറ്റവും കൂടിയ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ് 99.33 ശതമാനം. കുറവ്...
പ്രളയ ദുരിതാശ്വാസ സഹായം വൈകുന്ന വിഷയത്തില്‍ പരാതി നല്‍കാനെത്തിയ വീട്ടമ്മ എറണാകുളം കളക്ടറേറ്റില്‍ കുഴഞ്ഞു വീണു. കളക്ടറേറ്റിലെ പരാതി പരിഹാര സെല്ലിനു മുന്നില്‍ ക്യൂ നില്‍ക്കവേയാണ് വീട്ടമ്മ കുഴഞ്ഞു വീണത്. നിരവധി പേരാണ് ദിവസം തോറും...
ഇരട്ട ചങ്കല്ല ഇരട്ട മുഖമാണ് മുഖ്യമന്ത്രിക്കെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ് കിടക്കുന്നെന്നും ക്രിമിനലുകള്‍ക്ക് ഒത്താശ ചെയ്യുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ തിരുവഞ്ചൂര്‍ കൂറ്റപ്പെടുത്തി. കോട്ടയത്ത് നടന്ന...