കൊച്ചി : ഐസ്ക്രീം പാര്‍ലര്‍ കേസില്‍ മുന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വി എസ് അച്യുതാനന്ദന് സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് അവസാനിപ്പിച്ചതിനെതിരെയാണ് വി...
ന്യൂഡല്‍ഹി: കേരള സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന് ലോക്സഭയില്‍ ബി.ജെ.പി. ബി.ജെ.പി എം.പി നിഷികാന്ത് ദുബെയാണ് ലോക്സഭയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്നും ജാര്‍ഖണ്ഡിലെ ഖൊഢ മണ്ഡലത്തില്‍ നിന്നുള്ള എം.പിയായ ദുബെ പറഞ്ഞു. സംസ്ഥാനത്തെ സി.പി.എം...
എറണാകുളം: ശബരിമല അക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കൊല്ലം സ്വദേശിയായ രാജേന്ദ്രന് ആണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്. നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തുമായി കഴിഞ്ഞ 17 മുതല്‍ 20...
സാലറി ചലഞ്ച് വിഷയത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രളയദുരിതാശ്വാസത്തിന് ഒരു മാസത്തെ ശമ്പളം നല്‍കാനാകാത്ത ഉദ്യോഗസ്ഥര്‍ വിസമ്മതപത്ര നല്‍കണമെന്ന വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു....
കോഴിക്കോട്: സംസ്ഥാനം പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെ ഇടതു സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്തിനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സി സര്‍വീസ് കമ്പനിയായ കെ.പി.എം.ജിക്ക് വെബ്സൈറ്റ് നിര്‍മാണത്തിന് 66 ലക്ഷത്തിന്റെ കരാര്‍ നല്കിയ...
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷത്തിന്റെ പേരില്‍ ധൂര്‍ത്തടിക്കുന്നത് കോടികള്‍. 16 കോടി രൂപയാണ് രണ്ടാം വാര്‍ഷികാഘോഷത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഈമാസം 31വരെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപരിപാടികളുടെ പ്രചരണത്തിന് മാത്രം വന്‍തുക വേറെയും വിനിയോഗിക്കുന്നു....
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി പണം അടയ്ക്കുന്നതിനുളള ഓണ്‍ലൈന്‍ സംവിധാനമായ ഇ-ട്രഷറിയില്‍ ഇനിമുതല്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുളളവര്‍ക്കും പണമടയ്ക്കാം. ട്രഷറി ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും വേഗത്തിലും ലളിതവുമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇ-ട്രഷറി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുളളത്. എന്നാല്‍ നിലവില്‍...
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ തസ്തിക ഡിജിപി റാങ്കില്‍ നിന്നും എഡിജിപി റാങ്കിലേക്ക് തരംതാഴ്ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് സംസ്ഥാനം കത്തയച്ചു. മികച്ച ഉദ്യോഗസ്ഥരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം ഇക്കാര്യം...
സിനു എസ്.പി കുറുപ്പ് തിരുവനന്തപുരം സംസ്ഥാന വരുമാനത്തിന്റെ വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടായതായും കടം കൂടുന്നതായും 2017 ലെ സാമ്പത്തികാവലോകനരേഖ വ്യക്തമാക്കുന്നു. മുന്‍കാലത്തെ അപേക്ഷിച്ച് 2016-17 ല്‍ വളരെയധികം കുറഞ്ഞ് 9.53 ശതമാനത്തിലെത്തി. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരോല്‍പാദനത്തിലും...
തിരുവനന്തപുരം: സംസ്ഥാനത്ത് നിലനില്‍ക്കുന്ന സംവരണം ഇല്ലാതാക്കുന്ന ഒരു നടപടിയും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ഒരു നീക്കവും ഈ...