കൊച്ചി: സര്‍ക്കാരിന്റെ ഭരണപരവും നയപരവുമായ തീരുമാനങ്ങളില്‍ വിജിലന്‍സ് അന്വേഷണം പാടില്ലെന്ന് ഹൈക്കോടതി. അഴിമതിയോ സാമ്പത്തിക നഷ്ടമോ ഉണ്ടെങ്കില്‍ മാത്രമേ കേസെടുക്കാവൂ. അന്വേഷണ ഏജന്‍സി മാത്രമായ വിജിലന്‍സിന് സര്‍ക്കാരിന് ശുപാര്‍ശ നല്കാന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. എന്‍....
കൊച്ചി: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധ പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദിച്ച കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി. കേസില്‍ പൊലീസ് അന്വേഷണം നടത്തി നിജസ്ഥിതി കണ്ടെത്തട്ടേയെന്നും കോടതി പറഞ്ഞു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്നിഗ്ധ നല്കിയ...
കൊച്ചി: ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കെതിരെയുള്ള പരാതി ആരോഗ്യ വകുപ്പ് സെക്രട്ടറി അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഡയറക്ടര്‍ ഡോ. ആര്.എല്‍ സരിതക്ക് എതിരെ കണ്ണൂര്‍ ജില്ലാ ആസ്പത്രി കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. പ്രതിഭ ഗവണ്മെന്റിന് നല്കിയ...
കൊച്ചി: 18കാരനും 19കാരിക്കും ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും പ്രായപൂര്‍ത്തിയായവരുടെ തീരുമാനങ്ങളില്‍ വൈകാരികമായി ഇടപെടാനാവില്ലെന്നും ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മകളെ കാണാനില്ലെന്ന് കാണിച്ച് ആലപ്പുഴ സ്വദേശിയായ പിതാവ് സമര്‍പ്പിച്ച ഹേബിയസ്...
തിരുവനന്തപുരം: രാഷ്ട്രീയനീതിന്യായ രംഗങ്ങളിലെ ദുഷ്പ്രവണതകള്‍ക്കെതിരെയുള്ള ജസ്റ്റിസ് കമാല്‍ പാഷയുടെ തുറന്ന വിമര്‍ശനങ്ങള്‍ അതീവഗൗരവത്തോടെ കാണണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന് പറഞ്ഞു. ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിക്കുന്ന അനഭലഷണീയമായ പ്രവണതകള്‍ സുപ്രീം കോടതിയില്‍ മാത്രമല്ല കേരള...
കൊച്ചി : കസ്റ്റഡി മരണക്കേസുകള്‍പൊലീസ് അന്വേഷിക്കുന്നത് ഉചിതമല്ലെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തി. വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ നിര്‍ദ്ദേശിക്കണമെന്ന ഹര്‍ജിയിലെ പ്രാഥമിക വാദം കേള്‍ക്കവെയാണ് കോടതി...
കൊച്ചി: കെ.എസ്.ആര്.ടി.സി ബസ്സുകളില്‍ നിന്ന് യാത്ര ചെയ്യുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. കെ.എസ്.ആര്.ടി.സിയുടെ സൂപ്പര്‍ ക്ലാസ്സ് ബസുകളിലും സൂപ്പര്‍ഫാസ്റ്റിലും ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കുന്നത് വിലക്ക് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്ക് അധ്യക്ഷനായ ബെഞ്ചിന്റേതാണ്...
കൊച്ചി: ഹൈക്കോടതി വിമര്‍ശനത്തോട് പ്രതികരണവുമായി ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ. സര്‍വ്വേ നമ്പര്‍ തെറ്റിയത് തന്റെ ഓഫീസിലെ ക്ലറിക്കല്‍ പിഴവാണെന്ന് കലക്ടര്‍ പറഞ്ഞു. കായല്‍ കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിക്ക് നല്കിയ നോട്ടീസിലാണ് കലക്ടര്‍ക്ക്...
കൊച്ചി: കായല്‍ കയ്യേറ്റ വിഷയത്തില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആലപ്പുഴ കലക്ടര്‍ നല്കിയ രണ്ട് നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. കായല്‍ കയ്യേറ്റ വിവാദമാണ് തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയത്. തോമസ്...
എറണാകുളം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ഏറെ വിവാദമായ പാറ്റൂര്‍ ഭൂമിയിടപാടു കേസിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണും പ്രതികളായ കേസാണ് ഹൈക്കോടതി...