തിരുവനന്തപുരം: ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസുകാര്‍ക്കെതിരെയുള്ള നടപടി സ്റ്റേ നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍. ശ്രീജീവിന്റെ പൊലീസ് കസ്റ്റഡിമരണത്തില്‍ ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരായ നടപടി തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ജസ്റ്റിസ് നാരായണക്കുറുപ്പ്...
കൊച്ചി: മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്ന ബോധ്യം ഉണ്ടാവണമെന്ന് ജസ്റ്റിസ് സിറിയക് ജോസഫ്. കൊച്ചില്‍ എഫ്.ഡി.സി.സി.എയുടെ നേതൃത്വത്തില്‍ വി.ആര് കൃഷ്ണയ്യര്‍ അനുസ്മരണവും സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്യം...
കൊച്ചി: സ്വാശ്രയ കേസില്‍ സര്‍ക്കാറിന് തിരിച്ചടി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി കരാറില്‍ ഏര്‍പ്പെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇന്റര്‍ കൗണ്‍സില്‍ നല്കിയ ഹര്‍ജി പരിഗണിച്ച കോടതി തല്കാലികമായി ഫീസ് നിശ്ചയിക്കാന്‍ ഫീസ് നിര്‍ണയ സമിതിക്ക്...
കൊച്ചി: എല്ലാ വിവാഹങ്ങളും ലൗജിഹാദും ഘര്‍വാപ്പസിയും അല്ലെന്ന് ഹൈക്കോടതി. മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. കണ്ണൂര്‍ സ്വദേശിനി ശ്രുതിയുടെ വിവാഹം ലൗ ജിഹാദ് അല്ലെന്നും കോടതി വ്യക്തമാക്കി. ശ്രുതിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസിനും പ്രോസിക്യൂഷനുമെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. കേസിലെ അന്വേഷണം അന്തമായി നീളുകയാണെന്ന് കോടതി പറഞ്ഞു. വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി കൂടുതല്‍ അന്വേഷണം വേണ്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചു. സംവിധായകന് നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ...
കൊച്ചി: വീട് വെക്കുന്നതിനായി അഞ്ചു സെന്റ് സ്ഥലം അനുവദിക്കുന്ന സര്‍ക്കാരിന്റെ സര്‍ക്കുലര്‍ ഹൈക്കോടതി റദ്ദാക്കി. 2008ന് മുമ്പ് വീടിനായി നിലം നികത്തിയത് നിജപ്പെടുത്തുന്നതായിരുന്നു സര്‍ക്കുലര്‍. ഇതുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ തീര്‍പ്പാക്കല്‍ റവന്യൂവകുപ്പിന് നിര്‍ദ്ദേശം നല്കി.
കൊച്ചി: കേരളത്തില്‍ ആരേയും ജയിലിലടക്കാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരത്തെ തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. അന്വേഷണ ഉദ്യോഗസ്ഥര്‍ വിവേകത്തോടെ...