പോങ്യാങ്: അമേരിക്കക്കെതിരെ ഭീഷണി മുഴക്കി ഉത്തരകൊറിയ രംഗത്ത്. ആവശ്യമായാല്‍ യു.എസിനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്കി. പടിഞ്ഞാറന്‍ പെസഫിക് സമുദ്രമേഖലയിലേക്ക് അമേരിക്കയുടെ പടക്കപ്പലുകള്‍ നീങ്ങുമ്പോള്‍ പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് കൊറിയന്‍ മുന്നറിയിപ്പ്. കപ്പലുകള്‍ സമുദ്രാതിര്‍ത്തിയിലെത്താന്‍...
ബീജിങ്: ലോകത്തിന് തലവേദനയായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഉത്തര കൊറിയന്‍ വിഷയത്തില്‍ സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനോട് ആവശ്യപ്പെട്ടു. കിഴക്കനേഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ചൈനയിലെത്തിയ ടില്ലേഴ്സനുമായി ചര്‍ച്ച...