ഉത്തരേന്ത്യന്‍ ഏകാധിപതി കിം ജോങ് ഉന്‍ സി.പി.ഐ.എം ലോക്കല്‍ ഏരിയാ സമ്മേളന ഫ്ലക്സില്‍. നെടുങ്കണ്ടം ഏരിയാ കമ്മിറ്റിയുടെ സമ്മേളനഫ്ലക്സിലാണ് ഉത്തരകൊറിയന്‍ ഏകാധിപതിയുടെ വലിയ ചിത്രം വെച്ചിരിക്കുന്നത്. ഇതിനെയാണ് വി.ടി ബല്‍റാം എം എല്‍ എ...
ഉത്തര കൊറിയയുടെ എന്നു സംശയിക്കുന്ന അജ്ഞാത ബോട്ട് ജപ്പാന് തീരത്ത്. ഏകദേശം പൂര്‍ണമായി നശിച്ച ബോട്ടില്‍ കൊറിന്‍ അക്ഷരങ്ങളില്‍ എഴുത്തിയ ലൈഫ് ജാക്കറ്റും നോര്‍ത്ത് കൊറിയയില്‍ പോപുലറായ സിഗരറ്റിന്റെ പാക്കറ്റും ബോട്ടില്‍ നിന്ന് കണ്ടെത്തി....
പ്ലെയിന്‍സ് : ട്രംപ് ഭരണകൂടം നേരിടുന്ന സമ്മര്‍ദങ്ങള്‍ ഇല്ലാതാക്കാന്‍ ഉത്തര കൊറിയയിലേക്ക് യാത്ര ചെയ്യാന്‍ താന്‍ തയ്യറാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍. ട്രംപ് ഭരണകൂടത്തിനു വേണ്ടി നയതന്ത്ര ദൗത്യവുമായി പോകാന്‍ ഞാന്‍ തയ്യാറാണെന്ന്...
മോസ്കോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള പോര്‍വിളിയെ പരിഹസിച്ച് റഷ്യ. നേഴ്സറി കുട്ടികളെ പോലെ ട്രംപും കിം ജോങ് ഉന്നും ബഹളം വെക്കുകയാണെന്ന് റഷ്യന്‍ വിദേശികാര്യമന്ത്രി സെര്‍ജി...
വാഷിങ്ടണ്‍: ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്കെതിരെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങുന്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശക്തമായ തിരിച്ചടി നല്കാന് വീണ്ടും ആണവപരീക്ഷണം നടത്തുമെന്ന് കിം ജോങുന് മുന്നറിയിപ്പു നല്കി. പെസഫിക് സമുദ്രത്തില്‍ ഏറ്റവും...
വാഷിങ്ടണ്‍: ആണവായുധങ്ങള്‍ കൈവശമുള്ള കിറുക്കനാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡീഗ്രോ ഡ്യുടേര്ട്ടുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണണത്തിലാണ് ട്രംപിന്റെ പ്രതികരണം. യുഎസ് മാധ്യമങ്ങളാണ് ഇരുവരും തമ്മില്‍...
പ്യോങ്യാങ്: അമേരിക്കയുടെ ഭീഷണികളെയും ദക്ഷിണകൊറിയയുടെപുതിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന്റെ അനുരഞ്ജന നിര്‍ദേശങ്ങളെയും കാറ്റില്‍പറത്തി ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ഉത്തരകൊറിയക്ക് വടക്കുപടിഞ്ഞാറ് കുസോംഗില്‍നിന്ന് വിക്ഷേപിച്ച മിസൈല്‍ 700 കിലോമീറ്ററോളം സഞ്ചരിച്ച് ജപ്പാന് കടലില്‍ പതിച്ചു....
വാഷ്ങ്ടന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ കിങ് ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചക്ക് ഒരുക്കമാണെന്നും അതൊരു ബഹുമതിയായാണ് താന്‍ കണക്കാക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി....
മനില: മുന്നറിയിപ്പുകള്‍ ലംഘിച്ച് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോഴും സംയമനം പാലിക്കണമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുടര്ടെ അമേരിക്കയോട് ആവശ്യപ്പെട്ടു. ലോകം അവസാനിപ്പിക്കാനാണ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ശ്രമിക്കുന്നതെന്നും അയാളുടെ കൈകളില്‍ കളിപ്പാവയാകരുതെന്നും...
സോള്‍: യുഎസിനെ കൂടുതല്‍ പ്രകോപനപരമായ നീക്കങ്ങളുമായി ഉത്തര കൊറിയ. യുഎസ് പൗരനെ നോര്‍ത്ത് കൊറിയയിലെ പ്യോങ്യാങ് വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. നോര്‍ത്ത് കൊറിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റു ചെയ്തതെന്നു പ്യോയാങിലെ സ്വീഡിഷ് എംബസി...