കൊച്ചി: സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ മരടിലെ ഫഌറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഫഌറ്റിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ എറണാകുളം ജില്ലാ കളക്ടര്‍ക്കും മരട് നഗരസഭക്കും കത്ത് നല്കി. സുപ്രീംകോടതി...
കൊച്ചി: കൊച്ചി മെട്രോയുടെ പുതിയ പാതയിലൂടെയുള്ള പരീക്ഷണ ഓട്ടം വിജയകരമെന്ന് കൊച്ചി മെട്രോ അധികൃതര്‍. മഹാരാജാസ് മുതല്‍ കടവന്ത്ര ജംഗ്ഷന് വരെയുള്ള പുതിയ പാതയില്‍ 1.3 കിലോമീറ്റര്‍ ദൂരത്തിലാണ് ട്രയല്‍ റണ്‍ നടത്തിയത്. 90 മീറ്റര്‍...
കൊച്ചി: കോഴിക്കോട്- തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പൂര്‍ണമായും പിന്മാറിയതായി ഡി.എം.ആര്.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്. രണ്ടിടങ്ങളിലെയും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 15 നകം അവസാനിപ്പിക്കും.15 മാസമായിട്ടും സര്‍ക്കാര്‍ കരാറില്‍ ഒപ്പു വച്ചിട്ടില്ല. അനുമതി...
ഭാഗ്യചിഹ്നമായ ആനക്കുട്ടിക്ക് ‘വറൈറ്റി’ പേരുകള്‍ നിര്‍ദേശിക്കാന്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ട കൊച്ചി മെട്രോയ്ക്ക് മലയാളികളുടെ വക എട്ടിന്റെ പണി. ‘അപ്പു, തൊപ്പി, കുട്ടന്’ തുടങ്ങിയ പേരുകളൊന്നും നിര്‍ദേശിക്കേണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ മെട്രോയ്ക്ക് ‘കുമ്മനാന’, ‘കുമ്മന്‍’ എന്നീ...
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജോലി നല്കിയ ലോകത്തിലെ ആദ്യ മെട്രോയായ കൊച്ചി മെട്രോയില്‍ ഈ വിഭാഗത്തിലെ ഇരുപതു പേര്‍ക്കു കൂടി കുടുംബശ്രീ വഴി ജോലി നല്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗമായ ഇവര്‍ക്ക് മെച്ചപ്പെട്ട തൊഴിലും വരുമാനവും...
അണ്ടര്‍-17 ലോകകപ്പ് കാണാനെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ക്കുള്ള സമ്മാനമായി കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള രണ്ടാം ഘട്ട സര്‍വീസ് ഒക്ടോബര്‍ മൂന്നിന് തുടങ്ങിയേക്കും. അണ്ടര്‍-17 ലോകകപ്പിന് മുമ്പായി മെട്രോയുടെ പാലാരിവട്ടം-മഹാരാജാസ്...
കൊച്ചി: കുറച്ചുദിവസങ്ങളിലായി മെട്രോയില്‍ പാമ്പ് എന്ന അടിക്കുറിപ്പോടെ മദ്യപിച്ചു കിടന്നുറങ്ങുന്നുവെന്ന വ്യാജേന ഒരു മനുഷ്യന്റെ ചിത്രം പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. മദ്യപിച്ച് മെട്രോയില്‍ കിടന്നുറങ്ങുന്ന ആ മനുഷ്യന് കേള്‍വിശേഷിയും സംസാരശേഷിയുമില്ലാത്ത...
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്റെയും നേതൃത്വത്തില്‍ യുഡിഎഫിന്റെ ജനകീയ മെട്രോ യാത്ര അക്ഷരാര്‍ഥത്തില്‍ മെട്രിയെ ഇളക്കി മറിച്ചു. ആയിരങ്ങളാണ് ഉമ്മന്‍ചാണ്ടിക്കൊപ്പം ജനകീയയാത്രയില് പങ്ക് ചേരാന്‍...
കൊച്ചി: മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചി മെട്രോയ്ക്ക് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം. ടിക്കറ്റ് വില്‍പ്പനയില്‍ നിന്നുള്ള വരുമാനം 20,42,740 രൂപ. ആദ്യദിനത്തില്‍ തന്നെ മെട്രോ യാത്ര തരപ്പെടുത്താനുള്ള വലിയ തിരക്കാണ് കൊച്ചി...
അഷ്റഫ് തൈവളപ്പ് കൊച്ചി: രാജ്യത്ത് ഏറ്റവും വേഗത്തില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി ശനിയാഴ്ച്ച പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ച കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാന്‍ വന്‍ തിരക്ക്. രാവിലെ ആറു മണി മുതല്‍ ഉച്ചക്ക് രണ്ടു വരെയുള്ള...