നാട്ടിൽ സമാധാനം പുലരുന്നതിന് ലീഗ് എന്തു വിട്ടുവീഴ്ചക്കും തയ്യാറാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പാർട്ടിയെ അടച്ചാക്ഷേപിക്കാൻ ആരു ശ്രമിച്ചാലും അത് കേരളത്തിൽ വിലപ്പോകില്ല.
ബിജെപി സീറ്റ് പിടിച്ചാൽ അത് സിപിഎമ്മിന്റെ നയവൈകല്യം കൊണ്ട് മാത്രമാകുമെന്നും മജീദ് ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ നടപടി വന്നാലും പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന മോഹം വേണ്ടെന്നും കെപിഎ മജീദ് പ്രസ്താവനയില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി കേരളത്തെ കൊള്ളസംഘത്തിന് വിട്ടുകൊടുത്തിരിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു
കണ്ണൂരിലെ പാപ്പിനിശ്ശേരി ഗ്രാമത്തില്‍ നടന്ന ഗൂഢാലോചനയുടെ ശ്ബ്ദ സന്ദേശം കഴിഞ്ഞ ദിവസം കെ.എം ഷാജി തന്നെയാണ് പുറത്തുവിട്ടത്.
തങ്ങൾക്കൊപ്പം നിൽക്കാത്തവരെയൊക്കെ വർഗ്ഗീയവാദികളാക്കി അധിക്ഷേപിക്കുന്നത് ഒരു രാഷ്ട്രീയ പാർട്ടിക്ക് ചേരുന്ന നയമല്ല. സി.പി.എം നേരിടുന്ന വലിയ ആശയ പ്രതിസന്ധിയാണ് കോടിയേരിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.
സ്വന്തം കുറ്റം മറച്ചുവെക്കാനാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത്.
പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ രാജിവെക്കാമെന്ന നിലയിലേക്ക് വരെ ഒരു ഇടതുപക്ഷ മന്ത്രി മാറി. തെറ്റു ചെയ്തതിലുള്ള കുറ്റബോധത്തില്‍ നിന്നാണ് ഇത്തരം വാക്കുകളെല്ലാം പിറക്കുന്നത്.
തെരഞ്ഞെടുപ്പ് യഥാസമയം തന്നെ നടത്തണമെന്നാണ് മുസ്ലിം ലീഗിന്റെ നിലപാടെന്നും അതിന് പാര്‍ട്ടി സജ്ജമാണെന്നും കെ.പി.എ മജീദ്
മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയത് മികച്ച വിജയമാണെന്ന് മുസ്്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മലപ്പുറം ലീഗ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അഭിമാനകരമായ നേട്ടമാണ് മഞ്ചേശ്വരത്തുണ്ടായത്. കേലവം 89 വോട്ടിന്റെ ഭൂരിപക്ഷത്തില്‍...