ഭരണപക്ഷം പറഞ്ഞത് ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. തൃക്കാക്കരയില്‍ നടന്നത് ഭരണത്തിന്റെ വിലയിരുത്തല്‍ തന്നെയാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയറുമായി സഖ്യമുണ്ടാക്കില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുല്ലപ്പള്ളി പറഞ്ഞു
പ്രഖ്യാപനത്തിന് കാതോര്‍ത്ത് കേരളം ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍നിന്ന് ജനവിധി തേടുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരമോന്നത നയരൂപീകരണ വേദിയായ പ്രവര്‍ത്തക സമിതി ഇന്ന് ഡല്‍ഹിയില്‍...
തിരുവനന്തപുരം: യുവ എംഎല്‍എമാരെ പരസ്യമായി വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. രാജ് ഭവന് മാര്‍ച്ചില്‍ പങ്കെടുക്കാത്ത എംഎല്‍എമാരെയാണ് കെ.പി.സി.സി പ്രസിഡന്റ് വിമര്‍ശിച്ചത്. ആരെയും ചുമന്നു നടക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനില്ലെന്നും എല്ലാവരും പാര്‍ട്ടിക്ക് താഴെയാണെന്നും അദ്ദേഹം...
കോഴിക്കോട്: പാര്‍ട്ടി നിര്‍ദ്ദേശത്തിനും പരിപാടികള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കാത്ത ഒരു നേതാവിനും പദവികള്‍ ഉണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. എത്ര വലിയ നേതാവായാലും അത്തരക്കാര്‍ സ്വാഭാവികമായും സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. മുകളില്‍...
ന്യൂഡല്‍ഹി: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കെ.പി.സി.സിയുടെ നേതൃനിരയിലെ പുതിയ നേതാക്കളും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടു. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കെ.പി.സി.സി അധ്യക്ഷനും, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ.സുധാകരന്,...
കൊച്ചി: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ നിരാശയില്ലെന്ന് നിയുക്ത കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്. താന്‍ അതൃപ്തി പ്രകടിപ്പിച്ചു എന്ന പ്രചരണം തെറ്റാണ്. ഇനിയും ഒരുപാട് സമയമുണ്ട്. ഒരു പുതിയ കെ.പി.സി.സി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന...
തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് കേരളത്തിലെത്തും. പ്രളയബാധിത പ്രദേശങ്ങളില്‍ ഇന്നും നാളെയുമായി രാഹുല്‍ സന്ദര്‍ശനം നടത്തും. രാവിലെ 8.15ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം 10.15ന് ഹെലികോപ്റ്ററില്‍ ചെങ്ങന്നൂര്‍ക്ക് പോകും. ചെങ്ങന്നൂരിലെ...
തിരുവനന്തപുരം: യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍നിന്ന് വി.എം.സുധീരന് രാജിവെച്ചു. കെ.പി.സി.സി നേതൃത്വത്തെ ഇ-മെയിലിലൂടെയാണ് വിവരം അറിയിച്ചത്. കോണ്‍ഗ്രസിനു കിട്ടേണ്ട രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയതിനെതിരെ സുധീരന് ശക്തമായ നിലപാടെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു രാജിയെന്നാണു സൂചന. കെ.പി.സി.സി...
കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബൂത്ത് കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കണമെന്ന് കെ.മുരളീധരന് എം.എല്‍.എ പറഞ്ഞു. കെ.പി.സി.സി അദ്ധ്യക്ഷനാകാന്‍ തനിക്ക് താല്പര്യമില്ല. ആരെ തിരഞ്ഞെടുത്താലും സ്വാഗതം ചെയ്യും. പ്രായം പറഞ്ഞു പ്രസിഡന്റ് സ്ഥാനത്തു നിന്ന് ആരെയും മാറ്റിനിര്‍ത്തരുത്....