Culture7 years ago
ഹാട്രിക്കോടെ വരവറിയിച്ച് മെസ്സി; സന്നാഹ മത്സരത്തില്‍ അര്‍ജന്റീനക്ക് മിന്നും ജയം
ബ്യൂണസ് അയേഴ്സ്: ലോകകപ്പ് സന്നാഹ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഹാട്രിക് മികവില്‍ ഹെയ്തിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത അര്‍ജന്റീനക്ക് തകര്‍പ്പന്‍ ജയം. രണ്ടാഴ്ചക്ക് ശേഷം തുടങ്ങാനിരിക്കുന്ന ലോകകപ്പ് കാത്തിരിക്കുന്ന അര്‍ജന്റീനന്‍ ആരാധകര്‍ക്ക്...