താന്‍ ക്ലബില്‍ തുടരുമെന്ന് പരസ്യമായി മെസി അറിയിച്ചാല്‍ രാജിവെക്കാമെന്ന് ബാഴ്സ പ്രസിഡന്റ് പറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.
ലിസ്ബണ്‍: പതിമൂന്നാം വയസില്‍ ബാഴ്സലോണയിലെത്തിയ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ക്ലബ് വിടുന്നതായ വാര്‍ത്ത പുറത്തുവന്നതോടെ ഇന്റര്‍നെറ്റില്‍ പകര്‍ച്ചവ്യാധിയായി മെസി ടാഗുകള്‍. ലോകോത്തര താരത്തെ സ്വന്തമാക്കുവാന്‍ എലൈറ്റ് ക്ലബ്ബുകള്‍ കച്ച കെട്ടി രംഗത്തെത്തിയതായും എന്നാല്‍...
ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യംവെച്ച് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മാത്രം 10,000 കോടിയോളം രൂപ ഒഴുക്കിയ ടീമാണ് പിഎസ്ജി. നേരത്തെ ബാഴ്സയില്‍ നിന്നും 1900 കോടിയോളം മുടക്കിയാണ് പിഎസ്ജി നെയ്മറെ പാരീസിലേക്ക് കൊണ്ടുവന്നത്. ഫ്രാന്‍സ് ലോകകപ്പ് ജേതാക്കളായതോടെ...
തന്റെ തീരുമാനം മെസി ബാഴ്സ മാനേജ്മമെന്റിനെ അറിയിച്ചതായാണ് വിവരം. ഇതിനെ തുടര്‍ന്ന് ബാഴ്സലോണ മാനേജ്മെന്റ് അടിയന്തിര യോഗം ചേരുകയാണ്.
മെസി ക്ലബിനോട് ഗുഡ്ബൈ പറയുന്ന സാഹചര്യം മുന്നില്‍ കണ്ട് ബാഴ്സലോണ മറ്റൊരു നീക്കം നടത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോട്ടുകള്‍ വ്യക്തമാക്കുന്നത്. 2021 വരെയാണ് മെസി ബാഴ്സയില്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഒരുപക്ഷേ ഇതിനുമുമ്പേ പത്താം നമ്പര്‍ താരം ക്ലബ് വിടാനുള്ള...
ബാഴ്സലോണ: ഇതിഹാസ താരം ലയണല്‍ മെസ്സി ക്ലബ് വിടുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബാഴ്സലോണ പ്രസിഡണ്ട് ജോസഫ് മരിയ ബര്‍തോമിയോ. ക്ലബുമായുള്ള കരാര്‍ പുതുക്കാന്‍ അര്‍ജന്റൈന്‍ താരം വിസമ്മതിച്ചു എന്ന വാര്‍ത്തകള്‍ അദ്ദേഹം പൂര്‍ണ്ണമായും തള്ളി. റോയിട്ടേഴ്സിന്...
ലാലീഗയില്‍ സെവിയ്യയുമായുള്ള മത്സരത്തില്‍ ഉഗ്രന്‍ ഗോളുമായി ടീം ജയിച്ചുനില്‍ക്കെ ബാഴ്സലോണയുടെ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലിയോണല്‍ മെസിക്ക് പരിക്ക്. മത്സരത്തില്‍ 26-ാം മിനുറ്റിലാണ് മെസിക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെന്ന് വ്യക്തമായതോടെ താരം ഗ്രൗണ്ട് വിടുകയായിരുന്നു. വലത്...
സൂറിച്ച്: ബാലന് ഡിഓര്‍ പുരസ്കാരത്തിനുള്ള വോട്ടെടുപ്പ് ഘട്ടങ്ങള്‍ പൂര്‍ത്തിയാവുന്നതിനിടെ ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിച്ച് പുതിയ വാര്‍ത്ത. മികച്ച താരത്തെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ ഫുട്ബോള്‍ ആരാധകരില്‍ നിന്നും മെസിക്ക് വന്‍ പിന്തുണ ലഭിച്ചതോടെ “ഫാന്‍ വോട്ട്” സംവിധാനം...
സെന്പീറ്റേഴ്സ്ബര്ഗ്: ലോകകപ്പില്‍ അര്‍ജന്റീനയുടെ ജീവന് മരണ പോരാട്ടമായിരുന്നു നൈജീരിയക്കെതിരായ മത്സരം. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് ഭിന്നമായി മികച്ച പ്രകടനം പുറത്തെടുത്തു എന്നതായിരുന്നു ഈ മത്സരത്തിന്റെ പ്രത്യേകത. കഴിഞ്ഞ മത്സരങ്ങളില്‍...
മോസ്ക്കോ: സെന്ര് പീറ്റേഴ്സ്ബര്‍ഗ്ഗിലെ കിടിലന്‍ പോരാട്ടത്തിന് കണ്ണും കാതും തുറന്ന് കാത്തിരിക്കുകയാണ് ഫുട്ബോള്‍ ലോകം ഇന്ന്. ലോകോത്തര താരം ലയണല്‍ മെസിയുടെ ടീമായ അര്‍ജന്റീനയുടെ ലോകകരപ്പിലെ വിധി ദിനമാണ് ഇന്ന്. ജയം മാത്രം മുന്നിലുള്ള ഗ്രൂപ്പ്...