ഹിന്ദു മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ മതം മാറ്റത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്
'ലവ് ജിഹാദി'നെതിരെ ബിജെപി സംസ്ഥാനങ്ങള്‍ നിയമം കൊണ്ടു വരുന്ന വേളയിലാണ് കോടതികളുടെ ഇടപെടല്‍.
യുപി, കര്‍ണാടക, ഹരിയാന തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ലൗ ജിഹാദ് തടയാനെന്ന പേരില്‍ നിയമനിര്‍മാണത്തിന് ഒരുങ്ങുന്നത്.
നേരത്തെ രാജസ്ഥന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സമാനമായ പ്രതികരണം നടത്തിയിരുന്നു.
ലൗ ജിഹാദിന്റെ പേരില്‍ മറ്റുമതങ്ങളില്‍ നിന്ന് വിവാഹം കഴിക്കുന്ന മുസ്ലിങ്ങള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവ് വിഭാവനം ചെയ്യുന്നതാണ് പുതിയ നിയമം.
മധ്യപ്രദേശ് സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് ലവ് ജിഹാദിനെതിരെ നിയമം കൊണ്ടു വരുമെന്ന് അറിയിച്ചത്
കര്‍ണാടക, ഹരിയാന സര്‍ക്കാറുകളും ഇത്തരത്തില്‍ നിയമം കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്.
ലവ് ജിഹാദുമായി ബന്ധപ്പെട്ട കേസുകള്‍ പരിശോധിക്കുന്നത് കേന്ദ്രസര്‍ക്കാറും പരിഗണിക്കുന്നുണ്ട്
തനിഷ്ക് വിമര്‍കര്‍ക്കെതിരെ പ്രതിഷേധവുമായുള്ള ഹാഷ് ടാഗുകളാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രന്‍ഡിങാവുന്നത്. പരസ്യത്തില്‍ എന്താണ് തെറ്റ് എന്ന് ചോദിച്ചെത്തുന്ന പ്രമുഖര്‍ പരസ്യചിത്രം വീണ്ടും പോസ്റ്റ് ചെയ്താണ് പ്രതിഷേധിക്കുന്നത്.
മതവിദ്വേഷം പരത്തുന്ന പരിപാടി സംപ്രേഷണം ചെയ്ത സുദര്ശന് ടി.വിയ്ക്കെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശനമാണ് നടത്തിയത്. മുസ്ലീങ്ങളെ നിന്ദിക്കുകയെന്നതാണ് പരിപാടി ലക്ഷ്യം വെക്കുന്നതെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാകുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, കെ.എം ജോസഫ്, ഇന്ദു മല്‍ഹോത്ര...