എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് കസ്റ്റംസിന് അനുമതി നല്‍കിയത്
കേസില്‍ തനിക്ക് പങ്കില്ലെന്നും അക്കാര്യത്തില്‍ കസ്റ്റംസിന് തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ലെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്കിയ ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും
ശിവശങ്കറിനൊപ്പം കൂടുതല്‍ പേരെ ഇനിയും ചോദ്യം ചെയ്യണമെന്നും കസ്റ്റംസ്
ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ആണ് ജാമ്യാപേക്ഷ പരിഗണിക്കുക
ശിവശങ്കറിനെ ഏഴു ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിക്കണമെന്നാണ് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടത്.
അടുത്ത മാസം രണ്ടിലേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടില്‍ പങ്കുണ്ടെന്നാരോപിച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറടക്ടേറ്റ് (ഇഡി) കഴിഞ്ഞ മാസം 28ന് ശിവശങ്കറെ അറസ്റ്റുചെയ്തത്
ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയുള്ള ഉത്തരവിലാണ് കോടതിയുടെ ഈ പരാമര്‍ശം
ലോക്കറില്‍ സൂക്ഷിച്ച കള്ളപ്പണത്തെക്കുറിച്ച് അറിയാനാണ് ചോദ്യം ചെയ്യല്‍