രാഷ്ട്രപിതാവിനെ അവഹേളിക്കുകയും വിദ്വേഷപ്രചരണം നടത്തുകയും ചെയ്ത സംഘ് പരിവാറിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
ഇന്ത്യന്‍ കറന്‍സിയില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് പകരം ഹിന്ദുമഹാസഭാ സ്ഥാപകന്‍ വിനായക് സവര്‍ക്കറുടെ ചിത്രം വേണമെന്ന ആവശ്യവുമായി ഹിന്ദുമഹാസഭ. സവര്‍ക്കര്‍ക്ക് ഭാരതരത്ന കൊടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സംഘടനയുടെ ഉപാധ്യക്ഷന്‍ പണ്ഡിറ്റ് അശോക് ശര്‍മ്മ, സംസ്ഥാന...
പ്രഗ്യ കൊന്നത് ഗാന്ധിയുടെ ആത്മാവിനെ – കൈലാസ് സത്യാര്‍ത്ഥി ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിങ് ഠാക്കൂര്‍ ഗാന്ധിയുടെ ആത്മാവിനെ കൊന്നുവെന്ന് നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി. ഗോഡ്സെ ഗാന്ധിജിയെ കൊന്നു. പ്രഗ്യാ സിങിനെപ്പോലുള്ളവര്‍ക്ക്...
മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്സയെ മഹാനാക്കി ചിത്രീകരിക്കുന്നതിന് പിന്നാലെ വീണ്ടും ഗാന്ധിയെ അവഹേളിച്ച് ബി.ജെ.പി നേതാക്കള്‍. മഹാത്മാ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രപിതാവല്ലെന്നും മറിച്ച് പാകിസ്ഥാന്റെ രാഷ്ട്രപിതാവാണെന്നുമാണ് പുതിയ പരാമര്‍ശം. ബി.ജെ.പി വക്താവായ അനില്‍ സൗമിത്രയാണ് വിവാദ...
രാഷ്ട്രപിതാവിനെ അപമാനിച്ചതിലൂടെ രാജ്യത്തെ തന്നെ അപമാനിക്കുകയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് താക്കൂര്‍ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഹാത്മാഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയെ രാജ്യ സ്നേഹിയായി ചിത്രീകരിച്ചത് മാപ്പര്‍ഹിക്കാത്തതാണ്. രാഷ്ട്രപിതാവിനെ അപമാനിച്ചതിലൂടെ രാജ്യത്തെ...
മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിജിയുടെ ചിത്രത്തിലേക്ക് പ്രതീകാത്മകമായി വെടിയുതിര്‍ത്ത ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജാ ശകുന്‍ പാണ്ഡെയെയും ഭര്‍ത്താവും ഹിന്ദു മഹാസഭ വക്താവുമായ അശോക് പാണ്ഡെയെയും ആദരിച്ച് ഹിന്ദു മഹാസഭ. ഹിന്ദു മഹാസഭ...
ന്യൂഡല്‍ഹി: 1924ലുണ്ടായ പ്രളയത്തില്‍ കേരളത്തെ സഹായിക്കാന്‍ മഹാത്മാ ഗാന്ധി സമാഹരിച്ചത് 6,000 രൂപ. ഇപ്പോഴുള്ളതിന് സമാനമായ ദുരന്തമാണ് അന്നും കേരളത്തില്‍ ഉണ്ടായത്. മലയാളം കലണ്ടറിലെ കൊല്ലവര്‍ഷം 1099 ല്‍ നടന്ന പ്രളയമായിരുന്നതിനാല്‍ ’99ലെ വെള്ളപ്പൊക്കം’ എന്നാണ്...
ന്യൂഡല്‍ഹി: ഗാന്ധി വധവുമായി ബന്ധപ്പെട്ട സംഘ്പരിവാറിന്റെ നാലാം ബുള്ളറ്റ് സിദ്ധാന്തം തള്ളിക്കളഞ്ഞ് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഗാന്ധിജിയെ വധിച്ചത് ഗോഡ്സെ തന്നെയാണെന്നും ഇക്കാര്യത്തില്‍ ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി....
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യമാണോയെന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ മുംബൈ സ്വദേശി ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. മുംബൈ സ്വദേശിയും അഭിനവ് ഭാരതിന്റെ ട്രസ്റ്റിയുമായ...
ഗാന്ധിനഗര്‍: ഗാന്ധിജിയെ കൊന്നത് ഗോഡ്സെ ആണെന്ന സത്യം മറച്ചുവെച്ച് ഗുജറാത്തിലെ ഗാന്ധി മ്യൂസിയം. ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കിയ മ്യൂസിയമാണ് ദണ്ഡി കുതിരിലേത്. 4ഡി വിര്‍ച്വല്‍ റിയാലിറ്റി, ലേസര്‍ ഷോ, ത്രിഡി ഹോളോഗ്രാഫി, എല്‍ഇഡി...