ലപ്പുറം ജില്ലയില്‍ ടിപിആര്‍ 31.6 ശതമാനമാണ്
മലപ്പുറം: ഹൈദരാബാദ് മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്സിറ്റിയില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത എം.എസ്.എഫ് നേതാവും മുന്‍ യൂണിയന് ഭാരവാഹി കൂടിയായ ആഷിഖുറസൂല്‍ ഉള്‍പ്പെടെ പതിനാല് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ കേസ് എടുത്ത തെലങ്കാന...
ഇതില്‍ 970 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്
വ്യാപാര സ്ഥാപനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാം
454 പേര്‍ക്കാണ് ഇന്ന് മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചത്
മലപ്പുറം വെന്നിയൂര്‍ കൊടിമരത്ത് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്. തൃശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വരികയായിരുന്നു പിക്കപ്പ് വാനിനെ ഇടിച്ച ബസ്...
കളിക്കുന്നതിനിടെ റെയില്‍ പാളത്തിലേക്ക് ഓടിക്കയറിയ രണ്ട് വയസുകാരി ട്രെയിന്‍ തട്ടി മരിച്ചു. തിരൂര്‍ മുത്തൂര്‍ തൈവളപ്പില്‍ മരക്കാറിന്റെയും ഹൈറുന്നീസയുടെയും മകള്‍ ഷെന്‍സയാണ് അപകടത്തില്‍ മരിച്ചത്. രാവിലെ സംഭവം നടന്നത്. റെയില്‍ പാളത്തിന് സമീപത്താണ് മരയ്ക്കാറിന്റെ വീട്....
മലപ്പുറത്ത് വിവിധയിടങ്ങളിലുണ്ടായ തെരുവ് നായ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രണ്ടുവയസ്സും നാലുവയസ്സുമുള്ള കുഞ്ഞുങ്ങള്‍ക്കും നായയുടെ കടിയേറ്റു. പൊന്നാനിയിലാണ് രണ്ടു വയസ്സായ കുഞ്ഞിന് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. മറ്റ് മൂന്നുപേര്‍ക്ക് നേരെയും തെരുവുനായയുടെ ആക്രമണമുണ്ടായി. മഞ്ചേരിയിലും...
2019 ആഗസ്റ്റ് മാസത്തിലുണ്ടായ ഉരൂള്‍പൊട്ടലില്‍ പൂര്‍ണ്ണമായും നശിച്ചുപോയ വയനാട് ജില്ലയിലെ മേപ്പാടി പുത്തുമല, മലപ്പൂറം ജില്ലയിലെ നിലമ്പൂര്‍ പാതാര്‍ എന്നീ ജുമുഅത്ത് പള്ളികളുടെ പുനര്‍നിര്‍മ്മാണത്തിന് സമുദായ സംഘടനകളുടെ സംസ്ഥാന തല നേതാക്കളുടെ യോഗം ഒക്ടോബര്‍ ഒന്നിന്...
മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ചിറയില്‍ ചുങ്കത്ത് ഇമ്പിച്ചിക്കോയ തങ്ങളെയാണ് (35) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹിറ സ്ട്രീറ്റില്‍ മസ്ജിദ് ഇബ്നു ഖയ്യും പള്ളിക്ക് സമീപം രക്തം വാര്‍ന്ന...