മറ്റുള്ളവരെ എങ്ങിനെ ആക്രമിക്കാം എന്നാണ് അമിത് ഷാ എപ്പോഴും ആലോചിക്കുന്നത്. ആരെയെങ്കിലും അറസ്റ്റു ചെയ്യണം, ആദായ നികുതി വകുപ്പിനെ ആര്‍ക്കെതിരെയെങ്കിലും അയക്കണം. സി.ബി.ഐയെ വിട്ട് ആരെയെങ്കിലും പിടികൂടണം ഇതാണ് അമിത് ഷാ എപ്പോഴും ആലോചിക്കുന്നത്.
വിധിയെ പിന്തുണച്ചു കൊണ്ടോ എതിര്‍ത്തു കൊണ്ടോ ഒന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചില്ല. 'ഇത് ഒരു കോടതി വിധി ആണ്, അതിനാല്‍ ഞങ്ങള്‍ അതിനെ എതിര്‍ക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യില്ല. 28 വര്‍ഷത്തിനുശേഷം വിധി വന്നു, കുറച്ച് ആളുകള്‍...
കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരെ പൊട്ടിത്തെറിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ദയവായി മതവിദ്വേഷം പരത്താതിരിക്കുവെന്ന് അമിത്ഷായോട് മമത പറഞ്ഞു. തെക്കന്‍ കൊല്‍ക്കത്തയിലെ ഒരു ക്ഷേത്ര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത. ആഭ്യന്തര മന്ത്രിയുടെ ദേശീയ പൗരത്വ...
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളെയും പാര്‍ട്ടി നേതാക്കളെയും ഭീഷണിപ്പെടുത്തി ബി.ജെ.പിയില്‍ ചേര്‍ത്താന്‍ ശ്രമം നടത്തുന്നുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംഘടനയില്‍ ചേര്‍ന്നില്ലെങ്കില്‍ ചിട്ടി തട്ടിപ്പ് കേസില്‍ അകത്തു കടക്കേണ്ടി വരുമെന്ന്...
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വഴിയെ സംസ്ഥാനത്തെ ബി.ജെ.പിയില്‍ സിനിമാതാരങ്ങള്‍ ചേര്‍ന്നു. പന്ത്രണ്ട് സിനിമ-ടെലിവിഷന്‍ താരങ്ങളാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പ്രമുഖ സിനിമ നടി പര്‍ണോ മിത്ര, ഋഷി കൗശിക്, കാഞ്ചന മൊയിത്ര, രൂപാഞ്ജന മിത്ര തുടങ്ങി...
കൊല്‍ക്കത്ത: ബി.ജെ.പിക്ക് ചുട്ടമറുപടിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. താനിനിയും ഇഫ്താര്‍ സംഗമങ്ങളില്‍ പങ്കെടുക്കുമെന്ന് മമത പറഞ്ഞു. താന്‍ മുസ്ലിംകളെ പ്രീണിപ്പിക്കുകയല്ലെന്നും ബി.ജെ.പിയുടെ ആരോപണത്തിന് മറുപടിയായി മമത പറഞ്ഞു. ‘ഞാന്‍...
കൊല്‍ക്കത്ത: ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വലംകൈ കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെതിരേ സി.ബി.ഐ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. രാജീവിനെ കസ്റ്റഡിയില്‍വച്ച് ചോദ്യം...
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തില്‍ പ്രതികരണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി. വിജയികള്‍ക്ക് അഭിനന്ദങ്ങള്‍ നേരുന്നുവെന്ന് മമത പറഞ്ഞു. ‘എല്ലാ പരാജിതരും പരാജിതരല്ല, വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍’മമത ബാനര്‍ജി പറഞ്ഞു. ഫലം പൂര്‍ണ്ണമായും പുറത്തുവരികയും വിവിപാറ്റുമായി...
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കൂടിക്കാഴ്ച്ച നടത്തി. കൊല്‍ക്കത്തയില്‍ വെച്ച് ഇന്നലെയായിരുന്നു കൂടിക്കാഴ്ച്ച. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി...
കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ സംഘര്‍ഷം. ബാസിര്‍ഹട്ടില്‍ പോളിങ് ബൂത്തിന് നേരെ ബോംബേറുണ്ടായി. കൂടാതെ ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തു. ജാദവ്പൂരില് ബിജപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. നേരത്തെയും...