More7 years ago
അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്; സിനിമ കാണുന്നതിന് മുമ്പ് അറിയാനായി
പ്രസൂണ്‍ കുമാര്‍ ഏപ്രില്‍ 27. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ പ്രത്യേകിച്ച് മാര്‍വല്‍ ആരാധകര്‍ ആ ദിവസത്തിനായി കാത്തിരിക്കുകയാണ്. അന്നാണ് സര്‍വ്വ ലോകത്തെയും തകര്‍ത്ത് തരിപ്പണമാക്കാന്‍ താനോസ് ഭൂമിയിലേക്ക് വരുന്നത്.. ആ ഒന്നൊന്നര വില്ലനെ എതിരിടാനായി അവഞ്ചേഴ്സ്...