വാക്കുകള്‍ കൊണ്ടും വരികള്‍ കൊണ്ടും ബുദ്ധി കൊണ്ടും ചിന്ത കൊണ്ടും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഒരു പാഠപുസ്തകമായി നിലകൊണ്ട എം.ഐ. തങ്ങള്‍ക്ക് വിശേഷണങ്ങള്‍ ഏറെയുണ്ട്. മുസ്ലിംലീഗിന്റെ ചരിത്രത്തോടൊപ്പം ജീവിച്ച എം.ഐ തങ്ങളെ കുറിച്ച് ഷരീഫ്...
പ്രിയങ്കരനായ MI തങ്ങള്‍ നമ്മില്‍ നിന്നും വിടവാങ്ങിയിരിക്കുന്നു. ഇന്ത്യയിലെ മുസ്ലിം സമൂഹത്തെക്കുറിച്ചും ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ചും ആധികാരികമായി പഠനം നടത്തിയ രാഷ്ട്രീയ പണ്ഡിതനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ഒരു പ്രസ്ഥാനത്തിന് ആത്യന്തികമായി നിലനില്‍ക്കാനുള്ള മണ്ണൊരുക്കല്‍ ഏറെ പ്രധാനമാണ്....
എം ഐ തങ്ങള്‍ സെക്യുലര്‍ (Secular) എന്ന ഇംഗ്ലീഷ് വാക്കിന് ഭൗതികമായ, ദൈവികമല്ലാത്ത, മതപരമല്ലാത്ത, (ഇംഗ്ലണ്ടിന്റെയും മറ്റുമായ പ്രത്യേകാര്‍ത്ഥത്തില്‍) ചര്‍ച്ചിന്റേതല്ലാത്ത എന്നൊക്കെയാണര്‍ത്ഥം. സെക്യുലറിസം എന്ന വാക്കിന് മതനിഷേധം എന്നും അര്‍ത്ഥമുണ്ട്. ഇതിനൊക്കെ വിരളമായി...
അഭിമാനകരമായ അസ്തിത്വം ബ്രിട്ടീഷ് സാമ്രാജ്യത്തില്‍നിന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം പകര്‍ന്ന് നല്‍കേണ്ടതെങ്ങനെയെന്ന് തീരുമാനിക്കാന്‍ ബ്രിട്ടനിലെ മൂന്ന്് കാബിനറ്റ് മന്ത്രിമാരുടെ സംഘം 1946 മാര്‍ച്ച് 24ന് കറാച്ചിയില്‍ വിമാനമിറങ്ങി. എ.വി അലക്സാണ്ടര്‍, പെത്തിക് ലോറന്‍സ് പ്രഭു, സര് സ്റ്റാഫോര്‍ഡ്...