യുഎഇ കോണ്‍സുലേറ്റ് വഴി വന്ന ഭക്ഷ്യ കിറ്റുകള്‍ മന്ത്രി വിതരണം ചെയ്തതിലെ അഴിമതി ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി
വ്യവസായിയുടെ കാറില്‍ മന്ത്രി ചോദ്യം ചെയ്യലിന് പോയത് നാണക്കേടുണ്ടാക്കി. പുലര്‍ച്ചെ ചോദ്യം ചെയ്യലിന് പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഇക്കാര്യങ്ങളില്‍ മന്ത്രി എന്ന നിലയില്‍ ജലീല്‍ പക്വത കാട്ടിയില്ലെന്നും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സത്യസന്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള...
വളാഞ്ചേരി: മന്ത്രി കെ.ടി.ജലീല്‍ നന്മയുടെ പൂമരമല്ല, തിന്മകളുടെ വിഷവൃക്ഷമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എയും ഇ.ഡിയും ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീല്‍ രാജിവെക്കണം എന്നാവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത...
നയതന്ത്ര കാര്‍ഗോയില്‍ ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തുന്നു എന്ന് സംശയിക്കുന്നില്ലേയെന്ന ചോദ്യത്തിന് മറുപടിയായി 'ഉണ്ടായിരിക്കാം, ഞാനത് തള്ളിക്കളയുന്നില്ല' എന്ന് ജലീല്‍ മറുപടി പറഞ്ഞിരുന്നു.
കൊച്ചി: മന്ത്രി കെടി ജലീലിന്റെ മൊഴി എന്‍.ഐ.എ ഇന്ന് വിശദമായി പരിശോധിക്കും. ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്തത് മന്ത്രിയുടെ ഓഫീസിന്റെ ദുരുപയോഗം നടന്നിട്ടുണ്ടോ എന്നറിയാനാണ്. സ്വപ്നയടക്കമുള്ള പ്രതികള്‍ നടത്തിയ സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് മന്ത്രി അറിഞ്ഞിട്ടുണ്ടോ എന്ന്...
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനും എല്‍.ഡി.എഫിനും എതിരെയുള്ള പ്രതിപക്ഷ സമരം ഖുര്‍ആനെ അപഹസിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇപ്പോള്‍ നടക്കുന്നത് ഖുആര്‍ വിരുദ്ധ പ്രക്ഷോഭമാണെന്നും ഒരു മതഗ്രന്ഥവും അവഹേളിക്കപ്പെടാന്‍ പാടില്ലെന്നതാണ് എല്‍.ഡി.എഫ് നിലപാടെന്നും...
ബാംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടും ചോദ്യങ്ങള്‍ ഉണ്ടാകും. നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുമായി ബന്ധപ്പെട്ട് എന്‍.ഐ.എ.യുടെ ദക്ഷിണമേഖല ഓഫീസ് ഇതുസംബന്ധിച്ച മൊഴികളടക്കം ശേഖരിച്ചിട്ടുണ്ട്. ബാംഗളൂരു മയക്കുമരുന്ന് കേസ് നിലവില്‍ എന്‍.ഐ.എ. ഔദ്യോഗികമായി അന്വേഷിക്കുന്നില്ല. ഏതെങ്കിലും രീതിയിലുള്ള ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍...
കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ടത് കൊണ്ടെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. കോണ്‍സുലേറ്റുമായുള്ള ഇടപെടലില്‍ മന്ത്രി ചട്ടങ്ങള്‍ പാലിച്ചില്ലെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച മൊഴി എന്‍ഐഎ കേന്ദ്ര ഓഫീസിന് കൈമാറി.
കൊച്ചി: മന്ത്രി കെടി ജലീലിന് പ്രോട്ടോക്കോള്‍ ലംഘനത്തെ കുറിച്ച് കൃത്യമായ ഉത്തരം നല്കാന് കഴിഞ്ഞില്ലെന്ന് വിവരം. ഒരു ചോദ്യത്തിന് ജലീലിന് കൃത്യമായ വിശദീകരണം നല്കാന് കഴിഞ്ഞിട്ടില്ലെന്നാണ് എന്‍ഐഎയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. ഖുര്‍ആന്‍ കൈപ്പറ്റിയത് കേന്ദ്രത്തെ...
സ്ഥലത്ത് വനിതാ പോലീസ് ഇല്ലാതിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ അപ്രതീക്ഷിത നീക്കമുണ്ടായത്